എഡിജിപിയ്ക്ക് എതിരേയുള്ള ആരോപണം: അന്വേഷണത്തിന് പ്രത്യേകസംഘം ; ഡിജിപി ഷെയ്ഖ് ദര്‍വേഷ് സാഹിബ് നേതൃത്വം നല്‍കും
തിരുവനന്തപുരം: എഡിജിപി എം.ആര്‍. അജിത് കുമാറിനെതിരായ ഗുരുതരമായ ആരോപണങ്ങളെ തുടർന്ന് സർക്കാർ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു. സംസ്ഥാന പോലീസ് മേധാവി ഷെയ്ഖ് ദര്‍വേഷ് സാഹിബിന്റെ നേതൃത്വത്തിലുള്ള…
