ഇനി തീവില കൊടുത്ത് ജിമ്മില്‍ പോകേണ്ട, ഫിറ്റാകാൻ ഒരുങ്ങുന്നത് 50 ലക്ഷത്തിന്റെ പുതിയ പദ്ധതി
കോഴിക്കോട്: ആരോഗ്യപരിപാലനത്തെ പ്രോത്സാഹിപ്പിക്കുന്നതിന്, കൂടുതൽ ഫിറ്റ്നസ് സെന്ററുകൾ നിർമ്മിക്കാനാണ് കോർപ്പറേഷൻ ശ്രമം. പാർക്കുകൾ, ഹാളുകൾ, വിദ്യാലയങ്ങൾ എന്നിവ കേന്ദ്രീകരിച്ചാണ് 25 ഫിറ്റ്നസ് സെന്ററുകൾ നിലവിൽ വരുന്നത്, അത്യാധുനിക…
