പ്രവാസികളടക്കം ഭംഗിയുള്ള ഈ ചെടി നട്ടുവളര്‍ത്തരുത് തൊടരുത്, ശക്തമായ നിര്‍ദ്ദേശവുമായി അബുദാബി ഭരണകൂടം
അബുദാബി: യുഎഇ ആസ്ഥാനമായ അബുദാബിയില്‍ ഒരു ചെടി വളർത്തുന്നത് നിരോധിച്ചു. വളർത്തുന്നത് മാത്രമല്ല വിഷമയമായതിനാല്‍ അവ തൊടരുതെന്നും മുന്നറിയിപ്പുണ്ട്. പൊതുജനങ്ങള്‍ ഈ നിർദ്ദേശം പാലിക്കണമെന്നാണ് ഉത്തരവ്. പ്രാദേശിക,…
