മൊബൈല്‍ ഫോണില്‍ ആപ്പുകള്‍ ഇഷ്ടംപോലെ ഡൗണ്‍ലോഡ് ചെയ്യാറുണ്ടോ? എങ്കില്‍ കാര്യമായി ശ്രദ്ധിച്ചോളൂ
ന്യൂഡൽഹി: ഇന്ത്യ അടക്കമുള്ള രാജ്യങ്ങളിൽ നിന്ന് മൂന്നാം കക്ഷി ആപ്പുകളുടെ സഹായത്തോടെ ചൈന ഇപ്പോഴും വൻതോതിൽ ഡാറ്റ ചോർത്തുന്നുവെന്നാണ് റിപ്പോർട്ട്. ഗൽവാൻ പ്രദേശത്ത് ചൈനീസ് പട്ടാളത്തിന്റെ കടന്നുകയറ്റ…
