‘കാറുകളില്‍ കുട്ടികള്‍ക്ക് പ്രത്യേക സീറ്റ് എന്ന തീരുമാനം നടപ്പിലാക്കില്ല’; മന്ത്രി ഗണേശ് കുമാര്‍

തിരുവനന്തപുരം: കുട്ടികള്‍ക്ക് കാറില്‍ ചൈല്‍ഡ് സീറ്റ് നിർബന്ധമാക്കുമെന്ന തീരുമാനം നടപ്പിലാക്കില്ലെന്ന് ഗതാഗത മന്ത്രി കെ ബി ഗണേശ് കുമാർ. ഈ തീരുമാനം നടപ്പാക്കാൻ സർക്കാർ ആലോചിച്ചിട്ടില്ലെന്നും മന്ത്രി…

മുന്‍ഗണനാ റേഷന്‍കാര്‍ഡുകാര്‍ക്കുള്ള മസ്റ്ററിങ് ഒക്ടോബര്‍ 25 വരെ നീട്ടി: മന്ത്രി ജി ആര്‍ അനില്‍

തിരുവനന്തപുരം: സംസ്ഥാനത്തെ മുന്‍ഗണനാ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ള റേഷന്‍കാര്‍ഡ് അംഗങ്ങളുടെ മസ്റ്ററിങ് നടപടികള്‍ ഒക്ടോബര്‍ 25 വരെ ദീര്‍ഘിപ്പിച്ച്‌ നല്‍കുന്നതായി ഭക്ഷ്യ മന്ത്രി ജി ആര്‍ അനില്‍ നിയമസഭയെ അറിയിച്ചു.…

‘കൈരേഖ’യിലൂടെ മലയാളികളെ പൊട്ടിച്ചിരിപ്പിച്ച അതുല്യ പ്രതിഭ: ശങ്കരാടിയുടെ ഓര്‍മകള്‍ക്ക് 23 വയസ്സ്

ദേ കണ്ടോളൂ…ഇതാണാ രേഖ, എന്റെ കയ്യിലുള്ള രേഖ! മലയാളികള്‍ക്ക് ഒരിക്കലും മറക്കാൻ കഴിയാത്ത ഒരു സിനിമാ ഡയലോഗാണിത്. ഈ ഡയലോഗ് കേൾക്കുമ്പോൾ ആദ്യം നമ്മുടെ മനസിലേക്ക് എത്തുന്നത് നാട്യങ്ങളില്ലാത്ത…

സംസ്ഥാനത്ത് മഴ തുടരുന്നു ; 9 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് പ്രവചിക്കുന്നു. 9 ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്, പ്രത്യേകിച്ച് മലയോര മേഖലകളിൽ മഴ കനക്കാനാണ് സാധ്യത. കേരള-ലക്ഷദ്വീപ് തീരങ്ങളിൽ മീൻപിടിത്തത്തിന്…

25 കോടിയുടെ ഓണം ബമ്ബര്‍ ആര് നേടും ; ഇന്നറിയാം

25 കോടിയുടെ ഓണം ബംമ്പര്‍ ആരാണ് നേടുക എന്നറിയാന്‍ ഇനി മണിക്കൂറുകള്‍ മാത്രം. 2024-ലെ തിരുവോണം ബംമ്പര്‍ നറുക്കെടുപ്പ് ഇന്ന് നടക്കും. കൂടാതെ, 12 കോടി രൂപ…

വിട്ടൊഴിയാതെ ഡെങ്കിപ്പനി

പാലക്കാട് ജില്ലയില്‍ കാലവർഷം അവസാനിച്ചിട്ടും ഡെങ്കിപ്പനി ആഞ്ഞടിക്കുകയാണ്. കഴിഞ്ഞ ഒരു ആഴ്ചയില്‍ 33 പേര്‍ക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചതായി കണക്കുകള്‍ വ്യക്തമാക്കുന്നു. ഇത് ഒക്ടോബർ മാസത്തിലെ ആദ്യ വാരത്തില്‍…

കുട്ടികള്‍ക്ക് പിന്‍സീറ്റില്‍ ബെല്‍റ്റ് ഇടുന്നത് നിര്‍ബന്ധം ; ഇരുചക്രവാഹനങ്ങളില്‍ ഹെല്‍മെറ്റ്; ഡിസംബര്‍ മുതല്‍ പിഴ

മോട്ടോർ വാഹന വകുപ്പ്, കാറിലും ഇരുചക്രവാഹനങ്ങളിലും യാത്ര ചെയ്യുന്ന കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാൻ കടുത്ത നടപടികൾ കൈക്കൊള്ളാനൊരുങ്ങുന്നു. കാറിന്റെ പിന്‍സീറ്റില്‍ കുട്ടികൾക്ക് സുരക്ഷ ഉറപ്പാക്കാനായി പ്രത്യേക ഇരിപ്പിടവും,…

‘ജനങ്ങളുടെ വിഷയത്തില്‍ തീപ്പന്തമായി കത്തും’; പുതിയ പാര്‍ട്ടി രൂപീകരിക്കുമെന്ന് പിവി അൻവര്‍

മലപ്പുറം: സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന് മറുപടിയുമായി നിലമ്പൂർ എം.എൽ.എ പിവി അൻവർ രംഗത്തെത്തി. സിപിഎമ്മിനെ ദുർബലപ്പെടുത്താൻ താൻ ശ്രമിച്ചിട്ടില്ലെന്നും, അത്തരത്തിൽ പ്രവർത്തിക്കുന്നത് പൊലീസാണെന്നും അൻവർ…

ഷിരൂരില്‍ കണ്ടെത്തിയ മൃതദേഹഭാഗങ്ങളുടെ ഡിഎൻഎ പരിശോധനാ ഫലം പുറത്ത്

ഷിരൂര്‍: ഷിരൂരിലെ ഗംഗാവലി പുഴയിൽ നിന്ന് കണ്ടെത്തിയ ലോറിയുടെ ക്യാബിനുള്ളിൽ കാണപ്പെട്ട മൃതദേഹഭാഗങ്ങൾ അര്‍ജുന്റേതാണെന്ന് സ്ഥിരീകരിച്ചു. ഡിഎന്‍എ പരിശോധനയിലാണ് ഇത് സ്ഥിരീകരിച്ചത്. അര്‍ജുന്റെ സഹോദരന്റെ ഡിഎന്‍എ സാമ്പിള്‍…

സംസ്ഥാനത്ത് വീണ്ടും എം പോക്സ്; ആരോഗ്യം തൃപ്തികമാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോര്‍ജ്

സംസ്ഥാനത്ത് ഒരാൾക്ക് കൂടി എംപോക്‌സ് സ്ഥിരീകരിച്ചു. വിദേശത്ത് നിന്ന് തിരിച്ചെത്തിയ എറണാകുളം സ്വദേശിയായ യുവാവിനാണ് രോഗം സ്ഥിരീകരിച്ചത്. യുവാവ് ഇപ്പോൾ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. എയർപോർട്ടിൽ നടത്തിയ…