നഗ്നചിത്രങ്ങള്‍ പകര്‍ത്തി ഭീഷണി; വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച ട്യൂഷൻ സെന്റര്‍ അധ്യാപകൻ അറസ്റ്റില്‍
തൃശൂർ: ആളൂരിൽ ഒരു വിദ്യാർത്ഥിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയുമായി ട്യൂഷൻ സെന്റർ ഉടമയായ അധ്യാപകൻ അറസ്റ്റിൽ. വെള്ളാഞ്ചിറയിൽ നിന്നുള്ള ശരത് എന്നയാളാണ് അറസ്റ്റിലായത്. എബിസിഡി ട്യൂഷൻ സെന്ററുകളുടെ…
