‘കാറുകളില്‍ കുട്ടികള്‍ക്ക് പ്രത്യേക സീറ്റ് എന്ന തീരുമാനം നടപ്പിലാക്കില്ല’; മന്ത്രി ഗണേശ് കുമാര്‍

തിരുവനന്തപുരം: കുട്ടികള്‍ക്ക് കാറില്‍ ചൈല്‍ഡ് സീറ്റ് നിർബന്ധമാക്കുമെന്ന തീരുമാനം നടപ്പിലാക്കില്ലെന്ന് ഗതാഗത മന്ത്രി കെ ബി ഗണേശ് കുമാർ. ഈ തീരുമാനം നടപ്പാക്കാൻ സർക്കാർ ആലോചിച്ചിട്ടില്ലെന്നും മന്ത്രി…

മുന്‍ഗണനാ റേഷന്‍കാര്‍ഡുകാര്‍ക്കുള്ള മസ്റ്ററിങ് ഒക്ടോബര്‍ 25 വരെ നീട്ടി: മന്ത്രി ജി ആര്‍ അനില്‍

തിരുവനന്തപുരം: സംസ്ഥാനത്തെ മുന്‍ഗണനാ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ള റേഷന്‍കാര്‍ഡ് അംഗങ്ങളുടെ മസ്റ്ററിങ് നടപടികള്‍ ഒക്ടോബര്‍ 25 വരെ ദീര്‍ഘിപ്പിച്ച്‌ നല്‍കുന്നതായി ഭക്ഷ്യ മന്ത്രി ജി ആര്‍ അനില്‍ നിയമസഭയെ അറിയിച്ചു.…

സ്വര്‍ണ്ണം സ്ത്രീധനം കൊടുത്തിട്ടില്ല എല്ലാം ബാല ചേട്ടൻ തന്നതാണ് എന്നൊക്കെ ആയിരുന്നു, എന്നാല്‍ അത് അങ്ങനെ അല്ല, ഒരു വീട് വിറ്റാണ് സ്വര്‍ണം വാങ്ങിയത്; അമൃത സുരേഷ്

കഴിഞ്ഞ കുറച്ച്‌ ദിവസങ്ങളായി സോഷ്യല്‍ മീഡിയയിലെ പ്രധാന ചർച്ചകളില്‍ ഒന്നായിരുന്നു മലയാളികളുടെ പ്രിയ ഗായിക അമൃത സുരേഷും ബാലയും തമ്മിലുള്ള പ്രശ്നം. ഇടയ്ക്കിടെ ഇവരുടെ വിശേഷങ്ങള്‍ വൈറലാകുന്നതിനൊപ്പം…

25 കോടിയുടെ ഓണം ബമ്ബര്‍ ആര് നേടും ; ഇന്നറിയാം

25 കോടിയുടെ ഓണം ബംമ്പര്‍ ആരാണ് നേടുക എന്നറിയാന്‍ ഇനി മണിക്കൂറുകള്‍ മാത്രം. 2024-ലെ തിരുവോണം ബംമ്പര്‍ നറുക്കെടുപ്പ് ഇന്ന് നടക്കും. കൂടാതെ, 12 കോടി രൂപ…

വിട്ടൊഴിയാതെ ഡെങ്കിപ്പനി

പാലക്കാട് ജില്ലയില്‍ കാലവർഷം അവസാനിച്ചിട്ടും ഡെങ്കിപ്പനി ആഞ്ഞടിക്കുകയാണ്. കഴിഞ്ഞ ഒരു ആഴ്ചയില്‍ 33 പേര്‍ക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചതായി കണക്കുകള്‍ വ്യക്തമാക്കുന്നു. ഇത് ഒക്ടോബർ മാസത്തിലെ ആദ്യ വാരത്തില്‍…

കുട്ടികള്‍ക്ക് പിന്‍സീറ്റില്‍ ബെല്‍റ്റ് ഇടുന്നത് നിര്‍ബന്ധം ; ഇരുചക്രവാഹനങ്ങളില്‍ ഹെല്‍മെറ്റ്; ഡിസംബര്‍ മുതല്‍ പിഴ

മോട്ടോർ വാഹന വകുപ്പ്, കാറിലും ഇരുചക്രവാഹനങ്ങളിലും യാത്ര ചെയ്യുന്ന കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാൻ കടുത്ത നടപടികൾ കൈക്കൊള്ളാനൊരുങ്ങുന്നു. കാറിന്റെ പിന്‍സീറ്റില്‍ കുട്ടികൾക്ക് സുരക്ഷ ഉറപ്പാക്കാനായി പ്രത്യേക ഇരിപ്പിടവും,…

വീടും പരിസരവും വൃത്തിയാണോ? എങ്കില്‍ പതിനായിരം രൂപ നേടാനൊരു അവസരം, പക്ഷേ ഒരു കണ്ടീഷനുണ്ട്

ചാലക്കുടി: മാലിന്യ മുക്ത നവകേരളം പദ്ധതിയുടെ ഭാഗമായി, നഗരസഭ രണ്ടാം ഘട്ടത്തിൽ പ്രത്യേക ശുചിത്വ ക്യാംപയിന്‍ സംഘടിപ്പിക്കുമെന്ന് ചെയർമാൻ എബി ജോർജ് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ദേശീയപാത ഉൾപ്പെടെയുള്ള…

യൂട്യൂബ് ചാനലില്‍ അപകീര്‍ത്തിപ്പെടുത്തുന്നതൊന്നും ഇല്ല ,കേസില്‍ നിന്ന് മനാഫിനെ ഒഴിവാക്കും ; കേസില്‍ ചില യുട്യൂബര്‍മാര്‍ കുടുങ്ങാൻ സാധ്യത

കോഴിക്കോട്: കർണാടകയിലെ ഷിരൂരില്‍ മണ്ണിടിച്ചിലില്‍ പെട്ട് മരിച്ച അർജുന്റെ കുടുംബം നൽകിയ പരാതിയില്‍ നിന്നു ലോറി ഉടമയായ മനാഫിനെ ഒഴിവാക്കും. കുടുംബം മാനഫിനെതിരെ സൈബർ ആക്രമണം ഉണ്ടെന്നു…

കോട്ടയത്ത് ആംബുലൻസ് വീട്ടിലേക്ക് ഇടിച്ചുകയറി; അമിത രക്തസ്രാവത്തെ തുടര്‍ന്ന് രോഗി മരിച്ചു

കോട്ടയം: രോഗിയുമായി പോയ ആംബുലൻസ് നിയന്ത്രണം വിട്ട് വീട്ടിലേക്ക് ഇടിച്ചുകയറി. കോട്ടയം പൊൻകുന്നം അട്ടിക്കലില്‍ ഇന്ന് പുലർച്ചെ നാല് മണിയോടെ ആയിരുന്നു അപകടം. ആംബുലൻസിലുണ്ടായിരുന്ന പാറത്തോട് സ്വദേശി…

ദീപാവലി ഇനി കളറാവും; ഇന്ത്യന്‍ ഉടയാടകളണിഞ്ഞ് ബാര്‍ബി പാവകള്‍ വിപണിയില്‍

ഇന്ത്യൻ അടയാളങ്ങൾ ഉൾക്കൊണ്ട് അതിസുന്ദരമായി അണിഞ്ഞൊരുങ്ങിയ ബാർബി പാവകൾ ഇത്തവണ ദീപാവലി ആഘോഷങ്ങൾക്ക് നിറം പകരാനെത്തിയിരിക്കുന്നു. ഇന്ത്യൻ ഫാഷൻ ഡിസൈനർ അനിതാ ഡോംഗ്രയും ബാർബിയുടെ നിർമാതാക്കളായ അമേരിക്കൻ…