ഉത്തരക്കടലാസുകളും ഇനി എഐ നോക്കും: എഐ ഉപയോഗിച്ച് ഉത്തരക്കടലാസ് മൂല്യനിര്‍ണയം നടത്താനൊരുങ്ങി തമിഴ്നാട് സര്‍വകലാശാല
ചെന്നൈ: ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ (എഐ) ഉപയോഗം പുതിയ തലത്തിലേക്ക് കടക്കുന്ന തായ്മില്നാട് സര്‍വകലാശാല, ഇനി മുതല്‍ ഉത്തരക്കടലാസ് മൂല്യനിര്‍ണയത്തിനും എഐയെ പ്രയോഗിക്കാനൊരുങ്ങുകയാണ്. എഐ സോഫ്റ്റ്വെയറിന്റെ സഹായത്തോടെ കൃത്യമായ…
