വീണ്ടും വിസ്മയിപ്പിക്കാന്‍ ഉര്‍വശി; ഭര്‍ത്താവ് ശിവപ്രസാദ് ഒരുക്കുന്ന എല്‍. ജഗദമ്മ എഴാംക്ലാസ് ബി സ്റ്റേറ്റ് ഫസ്റ്റിന്റെ ഫസ്റ്റ് ലുക്ക് പോ്‌സ്റ്റര്‍ പുറത്ത്
ഉര്‍വശി നായികയും നിര്‍മ്മാതാവുമായെത്തുന്ന “എല്‍. ജഗദമ്മ എഴാം ക്ലാസ് ബി സ്റ്റേറ്റ് ഫസ്റ്റ്” എന്ന സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. ഈ ചിത്രത്തിന്റെ കഥ, തിരക്കഥ,…
