യുഎഇയുമായി വീണ്ടും ചര്‍ച്ചയ്ക്ക് ഇന്ത്യ: സ്വതന്ത്ര വ്യാപാര കരാറിലെ പഴുതുകള്‍ അടയ്ക്കണം
ഡല്‍ഹി: യു എ ഇയില്‍ നിന്ന് ഇന്ത്യയിലേക്ക് സ്വർണം അടക്കമുള്ള വിലയേറിയ ലോഹങ്ങളുടെ ഇറക്കുമതി വളരെ ഉയർന്നതായി ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്ന്, ഇരുരാജ്യങ്ങളും തമ്മിലുള്ള സ്വതന്ത്ര വ്യാപാര കരാർ വീണ്ടും…
