‘കാറുകളില്‍ കുട്ടികള്‍ക്ക് പ്രത്യേക സീറ്റ് എന്ന തീരുമാനം നടപ്പിലാക്കില്ല’; മന്ത്രി ഗണേശ് കുമാര്‍
തിരുവനന്തപുരം: കുട്ടികള്‍ക്ക് കാറില്‍ ചൈല്‍ഡ് സീറ്റ് നിർബന്ധമാക്കുമെന്ന തീരുമാനം നടപ്പിലാക്കില്ലെന്ന് ഗതാഗത മന്ത്രി കെ ബി ഗണേശ് കുമാർ. ഈ തീരുമാനം നടപ്പാക്കാൻ സർക്കാർ ആലോചിച്ചിട്ടില്ലെന്നും മന്ത്രി…
