‘കാറുകളില്‍ കുട്ടികള്‍ക്ക് പ്രത്യേക സീറ്റ് എന്ന തീരുമാനം നടപ്പിലാക്കില്ല’; മന്ത്രി ഗണേശ് കുമാര്‍

തിരുവനന്തപുരം: കുട്ടികള്‍ക്ക് കാറില്‍ ചൈല്‍ഡ് സീറ്റ് നിർബന്ധമാക്കുമെന്ന തീരുമാനം നടപ്പിലാക്കില്ലെന്ന് ഗതാഗത മന്ത്രി കെ ബി ഗണേശ് കുമാർ. ഈ തീരുമാനം നടപ്പാക്കാൻ സർക്കാർ ആലോചിച്ചിട്ടില്ലെന്നും മന്ത്രി…

മുന്‍ഗണനാ റേഷന്‍കാര്‍ഡുകാര്‍ക്കുള്ള മസ്റ്ററിങ് ഒക്ടോബര്‍ 25 വരെ നീട്ടി: മന്ത്രി ജി ആര്‍ അനില്‍

തിരുവനന്തപുരം: സംസ്ഥാനത്തെ മുന്‍ഗണനാ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ള റേഷന്‍കാര്‍ഡ് അംഗങ്ങളുടെ മസ്റ്ററിങ് നടപടികള്‍ ഒക്ടോബര്‍ 25 വരെ ദീര്‍ഘിപ്പിച്ച്‌ നല്‍കുന്നതായി ഭക്ഷ്യ മന്ത്രി ജി ആര്‍ അനില്‍ നിയമസഭയെ അറിയിച്ചു.…

മലയാളത്തിലെ പ്രമുഖ നടന്‍ ടിപി. മാധവന്‍ അന്തരിച്ചു ; ആദരാഞ്ജലി അര്‍പ്പിച്ച്‌ സിനിമാലോകം

കൊല്ലം: മലയാള സിനിമയിലെ ശ്രദ്ധേയ നടനായ ടി.പി. മാധവൻ അന്തരിച്ചു. കൊല്ലത്തെ ഒരു സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. 600-ലധികം സിനിമകളിൽ അഭിനയിച്ച അദ്ദേഹം, മലയാള സിനിമാ താരങ്ങളുടെ…

സ്വര്‍ണ്ണം സ്ത്രീധനം കൊടുത്തിട്ടില്ല എല്ലാം ബാല ചേട്ടൻ തന്നതാണ് എന്നൊക്കെ ആയിരുന്നു, എന്നാല്‍ അത് അങ്ങനെ അല്ല, ഒരു വീട് വിറ്റാണ് സ്വര്‍ണം വാങ്ങിയത്; അമൃത സുരേഷ്

കഴിഞ്ഞ കുറച്ച്‌ ദിവസങ്ങളായി സോഷ്യല്‍ മീഡിയയിലെ പ്രധാന ചർച്ചകളില്‍ ഒന്നായിരുന്നു മലയാളികളുടെ പ്രിയ ഗായിക അമൃത സുരേഷും ബാലയും തമ്മിലുള്ള പ്രശ്നം. ഇടയ്ക്കിടെ ഇവരുടെ വിശേഷങ്ങള്‍ വൈറലാകുന്നതിനൊപ്പം…

സംസ്ഥാനത്ത് മഴ തുടരുന്നു ; 9 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് പ്രവചിക്കുന്നു. 9 ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്, പ്രത്യേകിച്ച് മലയോര മേഖലകളിൽ മഴ കനക്കാനാണ് സാധ്യത. കേരള-ലക്ഷദ്വീപ് തീരങ്ങളിൽ മീൻപിടിത്തത്തിന്…

25 കോടിയുടെ ഓണം ബമ്ബര്‍ ആര് നേടും ; ഇന്നറിയാം

25 കോടിയുടെ ഓണം ബംമ്പര്‍ ആരാണ് നേടുക എന്നറിയാന്‍ ഇനി മണിക്കൂറുകള്‍ മാത്രം. 2024-ലെ തിരുവോണം ബംമ്പര്‍ നറുക്കെടുപ്പ് ഇന്ന് നടക്കും. കൂടാതെ, 12 കോടി രൂപ…

വിട്ടൊഴിയാതെ ഡെങ്കിപ്പനി

പാലക്കാട് ജില്ലയില്‍ കാലവർഷം അവസാനിച്ചിട്ടും ഡെങ്കിപ്പനി ആഞ്ഞടിക്കുകയാണ്. കഴിഞ്ഞ ഒരു ആഴ്ചയില്‍ 33 പേര്‍ക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചതായി കണക്കുകള്‍ വ്യക്തമാക്കുന്നു. ഇത് ഒക്ടോബർ മാസത്തിലെ ആദ്യ വാരത്തില്‍…

കുട്ടികള്‍ക്ക് പിന്‍സീറ്റില്‍ ബെല്‍റ്റ് ഇടുന്നത് നിര്‍ബന്ധം ; ഇരുചക്രവാഹനങ്ങളില്‍ ഹെല്‍മെറ്റ്; ഡിസംബര്‍ മുതല്‍ പിഴ

മോട്ടോർ വാഹന വകുപ്പ്, കാറിലും ഇരുചക്രവാഹനങ്ങളിലും യാത്ര ചെയ്യുന്ന കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാൻ കടുത്ത നടപടികൾ കൈക്കൊള്ളാനൊരുങ്ങുന്നു. കാറിന്റെ പിന്‍സീറ്റില്‍ കുട്ടികൾക്ക് സുരക്ഷ ഉറപ്പാക്കാനായി പ്രത്യേക ഇരിപ്പിടവും,…

പിണ്ടം നോക്കി തെരഞ്ഞ് കണ്ടെത്തി ; ‘സാധു’വിനെ കൊണ്ടുപോയി

കൊച്ചി: എറണാകുളം കോതമംഗലത്തിനടുത്ത് ഭൂതത്താന്‍കെട്ടില്‍ സിനിമ ഷൂട്ടിംഗ് സെറ്റില്‍ നിന്ന് കാട് കയറിയ നാട്ടാന ‘പുതുപ്പള്ളി സാധു’വിനെ തിരിച്ചുകൊണ്ടുപോയി. ലോറിയിൽ തളച്ചാണ് ആനയെ കൊണ്ടുപോയത്. പാപ്പാനും കൂട്ടാളികളും…

കൊല്‍ക്കത്ത വനിതാ ഡോക്ടറുടെ കൊലപാതകം ; ആര്‍.ജി കര്‍ ആശുപത്രിയിലെ ജൂനിയര്‍ ഡോക്ടര്‍മാരുടെ സമരം അവസാനിപ്പിച്ചു

കൊല്‍ക്കത്ത: പി.ജി ഡോക്ടർ ക്രൂര ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട കൊല്‍ക്കത്തയിലെ ആർ.ജി കർ സർക്കാർ മെഡിക്കല്‍ കോളജിലടക്കം ജൂനിയർ ഡോക്ടർമാർ നടത്തിവന്ന സമരം അവസാനിപ്പിച്ചു. പ്രധാനമായും സുരക്ഷ വർധിപ്പിക്കണമെന്നാവശ്യപ്പെട്ടാണ്…