സംസ്ഥാനത്ത് മാറ്റമില്ലാതെ തുടരുന്ന സ്വര്‍ണവില

സംസ്ഥാനത്ത് മാറ്റമില്ലാതെ സ്വർണവില.പവന് 51,760 രൂപയും , ഗ്രാമിന് 6,470 രൂപയുമാണ് ഇന്നത്തെ വിപണി വില.ബജറ്റ് പ്രഖ്യാപനത്തിനു പിന്നാലെ കുത്തനെ ഇടിഞ്ഞ സ്വർണ വില‌ വീണ്ടും കൂടുന്ന കാഴ്ചയാണ് ആഗസ്റ്റ് മാസത്തിന്റെ തുടക്കത്തില്‍ കണ്ടത്.

ആഗസ്റ്റ് മാസത്തിലെ ഇതുവരെയുള്ള നിരക്കുകള്‍ ;

ആഗസ്റ്റ് 1- 51,600, ആഗസ്റ്റ് 2- 51,840, ആഗസ്റ്റ് 3- 51,760 ,ആഗസ്റ്റ് 4 – 51,760 എന്നിങ്ങനെയാണ് നിരക്കുകള്‍ .

Leave a Reply

Your email address will not be published. Required fields are marked *