കരിപ്പൂര്‍ വിമാനത്താവളത്തില്‍ തട്ടിക്കൊണ്ടു പോകാൻ ശ്രമം ; അഞ്ചംഗ സംഘം പിടിയില്‍
മലപ്പുറം: കരിപ്പൂർ വിമാനത്താവളത്തിൽ സ്വർണ്ണം കവർച്ച ചെയ്യാൻ ശ്രമിച്ച അഞ്ചംഗ സംഘം പൊലീസ് പിടിയിലായി. കോഴിക്കോട് സ്വദേശികളായ മുഹമ്മദ് ഹനീഫ, രാഹുല്‍, ഖലീഫ, അൻസല്‍, ജിജില്‍ എന്നിവരാണ്…
