സര്‍ക്കാര്‍ ആശുപത്രികളില്‍ ഡിജിറ്റല്‍ പേമെന്‍റ്; ആദ്യഘട്ടത്തില്‍ 63 ആശുപത്രികളില്‍
തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിൽ ഡിജിറ്റൽ പേമെന്റ് സംവിധാനത്തിലൂടെ പണമിടപാട് നടത്താനുള്ള ട്രയൽ റൺ ഈയാഴ്ച പൂർത്തിയാകും. യു.പി.ഐ, ക്രെഡിറ്റ്, ഡെബിറ്റ് കാർഡുകൾ വഴി പണമടയ്ക്കാനുള്ള സൗകര്യമാണ്…
