‘എല്ലാം പ്രകൃതിയാണ്’; വയനാട് ദുരന്തത്തിന്റെ ഇരകളെക്കുറിച്ചോര്‍ത്ത് വിതുമ്ബി മൻസൂര്‍ അലിഖാൻ
വയനാട് ദുരന്തത്തില്‍ അനുശോചനം രേഖപ്പെടുത്തി നടൻ മൻസൂർ അലിഖാൻ. സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച വീഡിയോയിലൂടെയാണ് അദ്ദേഹം സംഭവത്തില്‍ അഗാധദുഃഖം രേഖപ്പെടുത്തിയത്. ദുരന്തത്തിന്റെ ഇരകളെക്കുറിച്ച് സംസാരിക്കവെ കൈകൂപ്പി കരയുന്നതും…
