റെഡി ആയി ഇരുന്നോ…! ബിഎസ്‌എൻഎല്‍ 5ജി റെഡി സിം കാര്‍ഡുകളുമായി മാര്‍ക്കറ്റിലേക്ക് ഇറങ്ങുന്നു
ബിഎസ്‌എൻഎല്‍ (BSNL) പുതിയ 5ജി റെഡി സിം കാർഡുകൾ അവതരിപ്പിച്ചു. ബിഎസ്‌എൻഎല്‍ അടുത്ത മാസം 5ജി നെറ്റ്‌വർക്കിലേക്ക് കടക്കുന്നതിന്റെ ഭാഗമായാണ് പുതിയ 5ജി റെഡി സിം കാർഡുകൾ…
