തിരുവോണത്തിന് ആവേശം തീർക്കാൻ കേരള ബ്ളാസ്റ്റേഴ്സ്; കേരളത്തിന്റെ ആദ്യ മത്സരം സെപ്തംബർ 15ന് , ഐ.എസ്.എൽ 11-ാം സീസൺ മത്സരക്രമം പ്രഖ്യാപിച്ചു
തിരുവോണ ദിനത്തിൽ ഫുട്ബോൾ പ്രേമികളെ ആവേശഭരിതരാക്കാൻ കേരള ബ്ളാസ്റ്റേഴ്സ് അവരുടെ ആദ്യ ഹോം മത്സരത്തിനായി കളത്തിലിറങ്ങും. ഇന്ത്യൻ സൂപ്പർ ലീഗിന്റെ 11-ാം സീസണിൽ കേരള ബ്ളാസ്റ്റേഴ്സ് സെപ്തംബർ…
