‘രംഗണ്ണനെ വിളിക്കണമെന്ന് പറഞ്ഞ് ഭയങ്കര ബഹളം, ഒടുവില്‍ ആ ആഗ്രഹം സാധിച്ചു കൊടുത്തു’ രംഗണ്ണന്‍ ഫാന്‍സ് ആയ മക്കളെ പറ്റി ടൊവിനോ
ടൊവിനോയുടെ കുടുംബത്തിലെ ചിരി നിറഞ്ഞ അനുഭവങ്ങളാണ് ഈ കഥയിൽ പ്രതിഫലിക്കുന്നത്. ടൊവിനോയുടെ കുട്ടികള്‍ അദ്ദേഹത്തിന്റെ സിനിമകള്‍ മാത്രമല്ല, താരത്തിന്റെ സഹതാരം ഫഹദ് ഫാസിലിന്റെ കഥാപാത്രമായ രംഗണ്ണന്‍റെ വൻ…
