അഭിമാനം: ഓൺലൈൻ അതിക്രമം തടയുന്നതിന് കേരള പോലീസിന് ആഭ്യന്തര മന്ത്രാലയത്തിന്റെ പുരസ്കാരം.
ന്യൂഡൽഹി: സ്ത്രീകൾക്കും കുട്ടികൾക്കും എതിരായ ഓൺലൈൻ കുറ്റകൃത്യങ്ങൾ തടയുന്നതിൽ സജീവമായ ഇടപെടലിനുള്ള കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ പുരസ്കാരം കേരള പൊലീസിന് ലഭിച്ചു. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പുരസ്കാരം…
