അരുണാചലില്‍ ട്രക്ക് മലയിടുക്കിലേക്ക് മറിഞ്ഞ് മൂന്ന് സൈനികര്‍ മരിച്ചു; നിരവധി പേര്‍ക്ക് പരിക്ക്

ഇറ്റാനഗര്‍: അരുണാചല്‍ പ്രദേശിലെ അപ്പര്‍ സുബന്‍സിരി ജില്ലയില്‍ ട്രക്ക് മലയിടുക്കിലേക്ക് മറിഞ്ഞ് മൂന്ന് സൈനികര്‍ മരിക്കുകയും, നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ചൊവ്വാഴ്ച രാവിലെ ആറു മണിയോടെ…

വിവാദത്തില്‍ മിണ്ടാതെ മമ്മൂട്ടിയും മോഹൻലാലും, സോഷ്യല്‍ മീഡിയ പൂട്ടി

തിരുവനന്തപുരത്ത്: ഹേമ കമ്മിറ്റി റിപ്പോർട്ടും അതിന്റെ പിന്നാലെയുള്ള വെളിപ്പെടുത്തലുകളും മലയാളം സിനിമയെ അടക്കം ഞെട്ടിച്ചിരിക്കുകയാണ്. പ്രശ്നങ്ങളിൽ ഫലപ്രദമായ ഇടപെടലുകൾ ഉണ്ടായില്ലെന്ന് വിമർശനം ഉയർന്നപ്പോൾ, താര സംഘടനയായ ‘അമ്മ’യുടെ…

നടൻ ജയസൂര്യക്കെതിരെ വീണ്ടും പരാതി

കൊച്ചി: നടൻ ജയസൂര്യക്കെതിരെ വീണ്ടും പരാതി; പ്രത്യേക അന്വേഷണ സംഘം നടപടിയിൽ നടൻ ജയസൂര്യക്കെതിരെ വീണ്ടും പ്രത്യേക അന്വേഷണ സംഘത്തിന് പരാതി ലഭിച്ചു. ഒരു സിനിമയുടെ ഷൂട്ടിംഗ്…

കാരറ്റ് എടുത്തു കഴിക്കരുതെന്ന് പറഞ്ഞതിനെ തുടർന്ന് പച്ചക്കറിക്കടക്കാരനെ വെട്ടിക്കൊലപ്പെടുത്തി; 2 പേർ അറസ്റ്റിൽ

പത്തനംതിട്ട: വിൽക്കാനിറക്കിയ കാരറ്റ് എടുത്തു കഴിക്കരുതെന്ന് പറഞ്ഞതിന്റെ വൈരാഗ്യത്തിൽ പച്ചക്കറിക്കടക്കാരനെ വെട്ടിക്കൊലപ്പെടുത്തി റാന്നി അങ്ങാടിയിൽ വിൽപ്പനയ്‌ക്കു വച്ചിരുന്ന കാരറ്റ് വാങ്ങാതെ കഴിച്ചുവെന്ന തർക്കത്തിനിടെയാണ് അനിൽകുമാർ (52) എന്ന…

ഇനി അങ്കം അന്താരാഷ്ട്ര ലെവല്‍; ഐസിസി ചെയര്‍മാനായി ജയ് ഷായെ തിരഞ്ഞെടുത്തു

കൊച്ചി: ഇന്ത്യൻ ക്രിക്കറ്റ് ബോർഡ് (ബിസിസിഐ) സെക്രട്ടറി ജയ് ഷാ രാജ്യാന്തര ക്രിക്കറ്റ് കൗണ്‍സില്‍ (ഐസിസി) ചെയര്‍മാനായി തിരഞ്ഞെടുക്കപ്പെട്ടു. 2023 ഡിസംബർ 1 മുതൽ ജയ് ഷാ…

നടിയുടെ പരാതി ; നടന്‍ സിദ്ദിഖിനെതിരെ കേസെടുത്തു

തിരുവനന്തപുരം: യുവ നടിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ നടന്‍ സിദ്ദിഖിനെതിരെ ബലാത്സംഗവും ഭീഷണിപ്പെടുത്തലും അടക്കം ഗൗരവമായ ആരോപണങ്ങള്‍ ഉള്‍പ്പെടുത്തി കേസ് രജിസ്റ്റര്‍ ചെയ്തതായി മ്യൂസിയം പൊലീസ് അറിയിച്ചു. 2016-ല്‍…

സിനിമാ മേഖലയിലെ ലൈംഗിക അതിക്രമങ്ങളില്‍ ഇ-മെയില്‍ വഴി പരാതി നല്‍കാം

സിനിമാ മേഖലയിലെ ലൈംഗിക അതിക്രമങ്ങള്‍ സംബന്ധിച്ച പരാതികള്‍ ഇ-മെയില്‍ മുഖേന സമര്‍പ്പിക്കാന്‍ അവസരം ഒരുക്കിയതായി പൊലീസ് അറിയിച്ചു. digtvmrange.pol@kerala.gov.in എന്ന ഇ-മെയില്‍ വിലാസത്തിലേക്ക് പരാതികള്‍ അയയ്ക്കാവുന്നതാണ്. ഈ…

എറണാകുളം ജില്ലയിലെ ആദ്യ ഹരിത ടൂറിസ്റ്റ് കേന്ദ്രമാകാൻ ഒരുങ്ങി വേങ്ങൂര്‍ പാണിയേലി പോര്

കൊച്ചി: എറണാകുളം ജില്ലയിലെ പാണിയേലി പോർ ഹരിതകേരളം മിഷന്റെ നേതൃത്വത്തില്‍ ആദ്യ മാതൃകാ ഹരിത ടൂറിസം കേന്ദ്രമാകുകയാണ്. ഹരിത ടൂറിസം എന്നത് കേരളത്തിന്റെ പ്രത്യേകതയുള്ള ഹരിത പെരുമാറ്റച്ചട്ടം…

ബഹുഭാഷാ സേവനത്തിലൂടെ മെച്ചപ്പെട്ട സേവനമൊരുക്കി എയര്‍ ഇന്ത്യ; മലയാളം ഉള്‍പ്പടെ ഏഴ്‌ ഇന്ത്യൻ ഭാഷകളില്‍ സേവനം നല്‍കുന്ന ആദ്യ എയര്‍ലൈന്‍

കൊച്ചി: യാത്രക്കാര്‍ക്ക്‌ കൂടുതല്‍ മെച്ചപ്പെട്ട സേവനങ്ങള്‍ ഉറപ്പാക്കുന്നതിനായി മലയാളം, കന്നട, തമിഴ്‌, മറാത്തി, തെലുങ്ക്‌, ബെംഗാളി, പഞ്ചാബി ഭാഷകളില്‍ പ്രവര്‍ത്തിക്കുന്ന ഐവിആര്‍ സേവനമൊരുക്കി എയര്‍ ഇന്ത്യ. ഹിന്ദി,…

163 മീറ്റര്‍ നീളം, 410 ജീവനക്കാര്‍; ഇന്ത്യൻ നാവികസേനയുടെ ‘ഐഎൻഎസ് മുംബൈ’ കൊളംബോയില്‍ ; മൂന്ന് ചൈനീസ് കപ്പലുകളും തുറമുഖത്ത്

കൊളംബോ: ശ്രീലങ്കയിലെ കൊളംബോ തുറമുഖത്ത് ഇന്ത്യൻ നാവികസേനയുടെ ഡൽഹി-ക്ലാസ് ഗൈഡഡ്-മിസൈല്‍ ഡിസ്ട്രോയർ ‘ഐഎൻഎസ് മുംബൈ’ എത്തിയിരിക്കുകയാണ്. 2024-ൽ ശ്രീലങ്ക സന്ദർശിക്കുന്ന ഇന്ത്യൻ നാവികസേനയുടെ എട്ടാമത്തെ കപ്പലായ ഐഎൻഎസ്…