എസ്.എസ്. രാജമൗലി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മോഹന്‍ലാലും പൃഥ്വിരാജുമെന്ന് സൂചന; മഹേഷ് ബാബു നായകനാകുന്ന ചിത്രത്തില്‍ അണിനിരക്കുക വമ്ബന്‍ താരനിരയെന്ന് സൂചന
മഹേഷ് ബാബുവിനെ നായകനാക്കി എസ്. എസ്. രാജമൗലി സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ മോഹൻലാലും പൃഥ്വിരാജും പ്രധാനവേഷങ്ങളിൽ എത്തുന്നു. പൃഥ്വിരാജ് ചിത്രത്തിൽ പ്രതിനായക കഥാപാത്രമായാണ് അഭിനയിക്കുന്നത്, അതേസമയം,…
