ശമ്ബളത്തിന്റെ അടിസ്ഥാനത്തില്‍ ഫാമിലി വിസ അനുവദിക്കാന്‍ തീരുമാനിച്ച് യുഎഇ
ദുബായ്: അപേക്ഷകരുടെ ശമ്പളത്തിന്റെ അടിസ്ഥാനത്തിൽ ഫാമിലി വിസ അനുവദിക്കുന്ന പുതിയ വ്യവസ്ഥയിലേക്ക് യുഎഇ പോയി. ഇപ്പോൾ, 3000 ദിര്‍ഹം (ഏകദേശം 68,000 രൂപ) മാസശമ്പളവും താമസ സൗകര്യവുമുള്ള…
