ഹോക്കിയില്‍ ഇന്ത്യക്ക് ഇനി വെങ്കലമെഡല്‍ പോരാട്ടം; പൊലിഞ്ഞത് 44 വര്‍ഷത്തെ കാത്തിരിപ്പ്; വെങ്കലപ്പോരില്‍ എതിരാളി സ്പെയിന്‍

പാരീസ്: ഇന്ത്യയുടെ 44 വര്‍ഷത്തെ കാത്തിരിപ്പിനു ഇത്തവണയും വിരാമമില്ല.ജര്‍മ്മന്‍ പോരാട്ടവീര്യത്തിന് മുന്നില്‍ പൊരുതി തോല്‍ക്കുമ്ബോള്‍ ഫൈനല്‍ കളിച്ച്‌ ഹോക്കിയോട് വിടപറയമെന്ന ഗോള്‍കീപ്പര്‍ ശ്രീജേഷിന്റ മോഹങ്ങള്‍ക്ക് കൂടിയാണ് തിരിച്ചടിയായത്.ഹോക്കി…

അച്ഛന്‍ മരിച്ച്‌ 24 വര്‍ഷങ്ങള്‍ക്കു ശേഷം അഭിനയിച്ച സിനിമ വീണ്ടും റിലീസിന്; സിനിമയുടെ സൗന്ദര്യവും ശക്തിയും അതിലുപരി മാന്ത്രികതയും ഇതാണ്; മണിചിത്രത്താഴ് റിലിസിനെത്തുമ്ബോള്‍ കാട്ടുപറമ്ബനായി എത്തുന്ന കുതിരവട്ടം പപ്പുവിന്റെ പോസ്റ്റര്‍ പങ്ക് വച്ച്‌ മകന്‍ ബിനു പപ്പു കുറിച്ചത്

മലയാളത്തിലെ എക്കാലത്തെയും ഹിറ്റ് ചിത്രങ്ങളിലൊന്നായ മണിച്ചിത്രത്താഴ് റീ റിലീസിനൊരുങ്ങുമ്ബോള്‍ ശ്രദ്ധ നേടി ചിത്രത്തിലെ കാട്ടുപറമ്ബന്റെ ക്യാരക്ടര്‍ പോസ്റ്റര്‍.ആഗസ്ത് 17ന് 4K ദൃശ്യമികവോടെ പുറത്തിറക്കുന്ന ചിത്രത്തിലെ കഥാപാത്രങ്ങളുടെ ക്യാരക്ടര്‍…

“ഇവിടെ വെള്ളക്കുപ്പികള്‍ ഉപയോഗിക്കരുത്”; താജ്മഹലില്‍ വെള്ളക്കുപ്പികള്‍ നിരോധിച്ച്‌ ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ

ആർക്കിയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യ (ASI) താജ്മഹലിനുള്ളിൽ വെള്ളക്കുപ്പികളുടെ ഉപയോഗം നിരോധിക്കുന്ന ഉത്തരവ് ഇറക്കിയിരിക്കുകയാണ്. ഹിന്ദു മഹാസഭയുടെ രണ്ട് പ്രവർത്തകർ താജ്മഹലിനുള്ളിൽ ജലാഭിഷേകം നടത്താൻ ശ്രമിച്ച സംഭവത്തിന്റെ…

സ്വര്‍ണക്കടത്ത്; കൊച്ചി വിമാനത്താവളത്തില്‍ മൂന്നുപേര്‍ പിടിയില്‍

നെടുമ്ബാശ്ശേരി: കൊച്ചി വിമാനത്താവളത്തിലൂടെയുള്ള സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് മൂന്നുപേര്‍ കൂടി അറസ്റ്റില്‍. വിമാനത്താവളത്തിലെ ആരോഗ്യവകുപ്പ് ജീവനക്കാരായ പത്തനംതിട്ട സ്വദേശി സേതു സന്തോഷ്, മലയാറ്റൂര്‍ സ്വദേശി ഗോകുല്‍, സ്വര്‍ണക്കടത്ത് സംഘാംഗം മലയാറ്റൂര്‍…

7500 പ്രകാശ വര്‍ഷം അകലെയുള്ള നക്ഷത്രം പൊട്ടിത്തെറിക്കും, സൂര്യനെക്കാള്‍ വലുത്; ഭൂമിയിലിരുന്നും കാണാം

ബഹിരാകാശത്തെ നക്ഷത്രങ്ങളും ഛിന്നഗ്രഹങ്ങളും ഗാലക്സികളും തമോഗർത്തങ്ങളുമെല്ലാം ഭൂമിയിലെ മനുഷ്യരെ സംബന്ധിച്ച്‌ അതിശയകരമായ സംഭവങ്ങളാണ്. അവയെല്ലാം ശാസ്ത്രലോകത്തിന്റെ നിരന്തര നിരീക്ഷണത്തിലുമാണ്. ജ്യോതിശാസ്ത്രജ്ഞർ നിരന്തരം നിരീക്ഷിച്ചുകൊണ്ടിരിക്കുന്ന ഒരു നക്ഷത്രമാണ് എറ്റ…

സംസ്ഥാനത്ത് പകര്‍ച്ചവ്യാധികള്‍ ഒഴിയുന്നില്ല ; കഴിഞ്ഞ മാസം മാത്രം 74 മരണം

പാലക്കാട് ജില്ലയിൽ പകർച്ചവ്യാധികളിൽ നാഷണലായ സ്ഥിതിവിവരങ്ങൾ വളരെ ഗുരുതരമാണ്. ജൂലൈ മാസത്തിൽ മാത്രം ഡെങ്കിപ്പനി, എലിപ്പനി, എച്ച്1എൻ1 തുടങ്ങിയ രോഗങ്ങളുടെ ഫലമായി 74 മരണങ്ങൾ സംഭവിച്ചു. ഇവയിൽ…

ഫുഡ് മുഖ്യം, മത്സരത്തിന് മുമ്ബ് നമ്മുടെ താരങ്ങള്‍ കഴിക്കുന്നത് എന്തൊക്കെയാണെന്നറിയാമോ?

പാരിസ്: അല്‍പം മുമ്ബാണ് പാരിസ് ഒളിമ്ബിക്സില്‍ നിന്ന് ഗുസ്തി താരം വിനേഷ് ഫോഗട്ടിനെ അയോഗ്യയാക്കിയത്. ഭാര പരിശോധനയില്‍ പരാജയപ്പെട്ടതോടെയാണ് നടപടിയുണ്ടായത്. അമ്ബത് കിലോ വിഭാഗത്തിലായിരുന്നു വിനേഷ് മത്സരിച്ചത്.…

ചാപ്ലിന്‍: ജീവിതം കൊണ്ടും സിനിമ കൊണ്ടും നൈതികതയെ പുല്‍കിയ അതുല്യപ്രതിഭ

ചാര്‍ലി ചാപ്ലിന്‍ – ആത്മകഥ, സംഭാഷണം, പഠനം ചാപ്ലിന്‍ – മഹാനായ കലാകാരന്‍ ഒരു സാഹിത്യ കൃതിയുടെ മഹത്വം അതിന്റെ പുതുമയിലും അനുഭവസമ്പത്തിലും ഉണ്ട്. ചാര്‍ലി ചാപ്ലിന്‍…

ദേശീയ കൈത്തറി ദിനം; കുത്താമ്ബുള്ളി മുതല്‍ ബാലരാമപുരവും മഹേശ്വരിയും വരെ, ഈടും പാവും നെയ്യുന്ന ഗ്രാമങ്ങള്‍

ഇന്ന് ഓഗസ്റ്റ് 7, ഇന്ത്യയുടെ ദേശീയ കൈത്തറി ദിനം. ഇന്ത്യയിലെ കൈത്തറി വ്യവസായത്തിൻ്റെ പ്രാധാന്യത്തെക്കുറിച്ച്‌ അവബോധം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ 2015 ഓഗസ്റ്റ് 7 നാണ് രാജ്യം…

‘ജയറാം പക്കാ നടനാണ്, അദ്ദേഹത്തില്‍ നിന്ന് പ്രത്യേകിച്ച്‌ ഒന്നും കിട്ടില്ല’; എഴുത്ത് കാരൻ റഫീഖ് സീലത്ത്

ഒരേ സമയം കോമഡിയും സീരിയസ് റോളുകളും അനായാസം ചെയ്യാൻ സാധിക്കുന്നൊരാളാണ് ജയറാം. അഭിനയ കാര്യത്തിലും അദ്ദേഹത്തിന്റെ കഴിവ് അസാധ്യമാണ്. ജയറാം പത്മരാജൻ സിനിമകളിലൂടെ മലയാളത്തിലേക്ക് എത്തിയ ആളാണ്.…