ഇസ്രായേലിനെ ആക്രമിക്കുമെന്ന ഭീഷണി മുഴക്കിയതിന് പിന്നാലെ സംഘര്‍ഷം കുറയ്‌ക്കുന്നതിനായി മധ്യസ്ഥ ശ്രമങ്ങള്‍ നടത്താൻ ശ്രമിച്ച അമേരിക്കയുടേയും അറബ് രാജ്യങ്ങളുടേയും നീക്കങ്ങള്‍ തള്ളി ഇറാൻ….

നിങ്ങളുടെ സന്ദേശം നിവേദനമാക്കിയ ചില പ്രധാന സത്യങ്ങൾ: ഈ സംഭവങ്ങൾ വിവിധ പ്രദേശങ്ങളിലെ പ്രധാനപ്പെട്ട സാഹചര്യങ്ങളും അന്താരാഷ്ട്ര തലത്തിൽ നിപുണമായ ചർച്ചകളെയും കണക്കിലെടുക്കുന്നു.

‘ഇറാന്റെയും ഹിസ്ബുല്ലയുടെയും തിരിച്ചടി ഏത് സമയത്തുംവരാം’: ഇസ്രായേലി മാധ്യമങ്ങള്‍

ടെൽഅവീവ്: ഹമാസ് രാഷ്ട്രീയകാര്യ മേധാവി ഇസ്മാഈൽ ഹനിയ്യയുടെ കൊലപാതകത്തിന് പിന്നാലെ ഇറാനിൽ നിന്നും ഹിസ്ബുല്ലയിൽ നിന്നും തിരിച്ചടി പ്രതീക്ഷിച്ച്‌ ഇസ്രായേൽ സന്നാഹങ്ങളാണ് തുടരുന്നത്. ഞായറാഴ്ച പുറത്തിറങ്ങിയ ഇസ്രായേലി…

ഇസ്രായേലിലേക്കുള്ള വിമാന സര്‍വിസുകള്‍ കൂട്ടത്തോടെ റദ്ദാക്കി വ്യോമയാന കമ്ബനികള്‍

തെല്‍അവീവ്: ഹമാസ് നേതാവ് ഇസ്മാഈല്‍ ഹനിയ്യയെ കൊലപ്പെടുത്തിയതിന്റെ പശ്ചാത്തലത്തില്‍ തിരിച്ചടി ഉണ്ടാകുമെന്ന ഭീതിയില്‍ ഇസ്രായേലിലേക്കുള്ള വിമാന സര്‍വീസുകള്‍ വിവിധ വ്യോമയാന കമ്ബനികള്‍ കൂട്ടത്തോടെ റദ്ദാക്കി. എയർ ഫ്രാൻസ്,…

ഗഗൻയാൻ സംഘത്തിലെ ശുഭാൻഷു ബഹിരാകാശത്തേക്ക്; മലയാളി പ്രശാന്ത് ബാലകൃഷ്ണൻ നായര്‍ ബാക്കപ്പ് പൈലറ്റ്

വർഷങ്ങൾക്ക് ശേഷം ഒരു ഇന്ത്യക്കാരൻ ബഹിരാകാശ യാത്രയ്ക്കൊരുങ്ങുന്നു. ഗഗൻയാൻ ദൗത്യത്തിനായി തിരഞ്ഞെടുത്ത നാല് ബഹിരാകാശ സഞ്ചാരികളിൽ ഒരാളായ ശുഭാൻഷു ശുക്ല, ഒക്ടോബറിന് ശേഷം വിക്ഷേപിക്കുന്ന ആക്സിയം-4 ദൗത്യത്തിൽ…

ഹിമാചല്‍ മേഘവിസ്ഫോടനം: 53 പേരെ കാണാതായി, ആറു മൃതദേഹങ്ങള്‍ കണ്ടെടുത്തു

ഷിംല: ഹിമാചൽ പ്രദേശിലെ കുളു, മാണ്ഡി, ഷിംല മേഖലകളിൽ വ്യാപക നാശം വിതച്ച മേഘവിസ്ഫോടനത്തെ തുടർന്ന് 53 പേരെ കാണാതായതായും ആറ് മൃതദേഹങ്ങൾ കണ്ടെത്തിയതായും ജില്ലാ ദുരന്തനിവാരണ…