5 മണിക്കൂര്‍ അറബിക്കടലില്‍, കൂടെ മൂന്നാറും മറയൂരും.. 600 രൂപാ മുതല്‍ പാക്കേജ്, സെപ്റ്റംബര്‍ യാത്രാ പ്ലാൻ തുടങ്ങിക്കോ

ഓണം അവധിക്കായി സെപ്റ്റംബർ മാസത്തെയാണ് എല്ലാവരും കാത്തിരിക്കുന്നത്. ഓണാഘോഷങ്ങൾ ഈ സമയത്ത് പ്രധാനമായിരിക്കും, എങ്കിലും കിട്ടുന്ന അവധിയിൽ യാത്രയ്ക്കായി ബാഗ് പാക്ക് ചെയ്യാൻ ആഗ്രഹിക്കുന്നവരും ഉണ്ടാകും.

എങ്കിൽ ദൂരത്തേക്ക് പോകാതെ, ഒരു പകലിന്റെ യാത്രയ്ക്കായി നിങ്ങൾ എവിടേക്ക് പോകണമെന്ന ചിന്തയിലാണ്? കടൽ മുതൽ മല വരെ വിസ്തൃതമായ മനോഹരമായ യാത്രാ പാക്കേജുകൾ നിങ്ങൾക്കായി കാത്തിരിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *