കുത്തബ് മിനാറിന്റെ മൂന്നിരട്ടി ഉയരം; ദക്ഷിണേഷ്യയിലെ ഏറ്റവും ഉയരം കൂടിയ സ്‌കൈഡെക്ക് ഇനി ബെംഗളൂരുവില്‍

ന്യൂഡല്‍ഹി: ദക്ഷിണേഷ്യയിലെ ഏറ്റവും ഉയരം കൂടിയ സ്കൈഡെക്കിന് കർണ്ണാടക സർക്കാർ അംഗീകാരം നൽകിയിരിക്കുന്നു. 500 കോടി രൂപ ചെലവിൽ ബെംഗളൂരുവിൽ നിർമ്മിക്കുന്ന ഈ സമുച്ചയം ഏകദേശം 250 മീറ്റർ ഉയരത്തിലായിരിക്കും.

Leave a Reply

Your email address will not be published. Required fields are marked *