വെണ്ടക്ക പതിവായി കഴിക്കൂ , ഗുണങ്ങള്‍ പലതാണ്
വെണ്ടക്കയിൽ ധാരാളം നാരുകൾ അടങ്ങിയിട്ടുള്ളതിനാൽ ദഹനത്തെ സഹായിക്കുകയും മലബന്ധം തടയുകയും ചെയ്യുന്നു. കൂടാതെ കൊളസ്‌ട്രോൾ അളവ് കുറയ്ക്കാനും സഹായിക്കുന്നു. വെണ്ടക്കയിലെ നാരുകളുടെ ഉള്ളടക്കം ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കുന്നു.…
