ഗുസ്തിയിൽ ഇന്ത്യയുടെ അമൻ ഷെരാവത്തിന് വെങ്കലം; ഒളിംപിക്സിൽ രാജ്യത്തിന് ആറാം മെഡൽ
പാരീസ് ഒളിമ്പിക്സിൽ പുരുഷന്മാരുടെ 57 കിലോഗ്രാം ഫ്രീസ്റ്റൈൽ ഗുസ്തി വിഭാഗത്തിൽ പ്യൂർട്ടോറിക്കോയുടെ ഡാരിയൻ ക്രൂസിനെ തോൽപ്പിച്ച് ഇന്ത്യയുടെ അമൻ ഷെരാവത്ത് വെങ്കല മെഡൽ നേടി. ഇത് ഇന്ത്യയുടെ…
