അര്‍ജുന്റെ ഭാര്യ ജോലിയില്‍ പ്രവേശിച്ചു; ജൂനിയര്‍ ക്ലാര്‍ക്ക് തസ്‌തികയില്‍ നിയമനം
കോഴിക്കോട്: കർണാടകയിലെ ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ അർജുന്റെ ഭാര്യ കൃഷ്‌ണപ്രിയ, വേങ്ങേരി സർവീസ് സഹകരണ ബാങ്കിൽ ജൂനിയർ ക്ലാർക്കായി ജോലിയിൽ പ്രവേശിച്ചു. സഹകരണ വകുപ്പ് ഇതുസംബന്ധിച്ചുള്ള ഉത്തരവ്…
