World Cup | വനിതാ ടി20 ലോകകപ്പ്: ബംഗ്ലാദേശില്‍ നിന്ന് യുഎഇയിലേക്കോ?
ദുബൈ: (KVARTHA) വനിതാ ടി20 ലോകകപ്പ് ബംഗ്ലാദേശിൽ നിന്ന് യുഎഇയിലേക്ക് മാറ്റാനുള്ള സാധ്യത വർദ്ധിച്ചിരിക്കുകയാണ്. ബംഗ്ലാദേശിലെ സംഘര്‍ഷാവസ്ഥയെ തുടര്‍ന്ന്, അവര്‍ ടൂർണമെന്റ് ആതിഥേയത്വം വഹിക്കാൻ പിന്‍മാറിയതാണ് ഇതിന്…
