മെക്‌സിക്കോയില്‍ യക്കാറ്റ പിരമിഡുകള്‍ തകര്‍ന്നു; നാശം സംഭവിക്കാനുള്ള മുന്നറിയിപ്പെന്ന് ഗോത്ര വിഭാഗത്തിന്റെ മുന്നറിയിപ്പ്
മെക്സിക്കോയിലെ പുരാതന ഗോത്ര വിഭാഗക്കാര്‍ ഉപയോഗിച്ച് വന്നിരുന്ന രണ്ട് പിരമിഡുകള്‍ മഴയില്‍ തകര്‍ന്നു. ശക്തമായ മഴയും കൊടുങ്കാറ്റും മൂലമാണ് നാശം സംഭവിച്ചത്. ജൂലൈ 30ന് പെയ്ത കനത്ത…
