ഒളിമ്ബിക്സ് പോള്‍വാള്‍ട്ടില്‍ സ്വകാര്യഭാഗം ബാറില്‍ ഇടിച്ച് പുറത്ത്, പോള്‍വാള്‍ട് താരത്തിന് പോണ്‍ വെബ്സൈറ്റില്‍ നിന്നും വമ്ബൻ ഓഫര്‍
സ്വന്തം നാട്ടില്‍ തിങ്ങിനിറഞ്ഞ കാണികള്‍ക്ക് മുന്നില്‍ പോള്‍ വാള്‍ട്ടിന്റെ ഫൈനല്‍ റൗണ്ട് യോഗ്യത ഉറപ്പിക്കാനുള്ള ശ്രമത്തിനിടെ ആന്തണി ചതിച്ചത് തന്റെ സ്വകാര്യ ഭാഗമായിരുന്നു.5.70 മീറ്റര്‍ ഉയരമായിരുന്നു ഫൈനലിലേക്ക്…
