റെഡി ആയി ഇരുന്നോ…! ബിഎസ്‌എൻഎല്‍ 5ജി റെഡി സിം കാര്‍ഡുകളുമായി മാര്‍ക്കറ്റിലേക്ക് ഇറങ്ങുന്നു

ബിഎസ്‌എൻഎല്‍ (BSNL) പുതിയ 5ജി റെഡി സിം കാർഡുകൾ അവതരിപ്പിച്ചു. ബിഎസ്‌എൻഎല്‍ അടുത്ത മാസം 5ജി നെറ്റ്‌വർക്കിലേക്ക് കടക്കുന്നതിന്റെ ഭാഗമായാണ് പുതിയ 5ജി റെഡി സിം കാർഡുകൾ…

ലഹരിക്കേസ് ; അറസ്റ്റ് ചെയ്യാൻ ഉദ്യോഗസ്ഥരെത്തിയപ്പോള്‍ ഒപ്പം 2 വിദേശ വനിതകളും 7 നായ്ക്കളും, യുവാവ് പിടിയില്‍

കൊച്ചി: മയക്കുമരുന്ന് കേസിൽ യുവാവ് പിടിയിലായി. തിരുവനന്തപുരം സ്വദേശി വിഷ്ണു തമ്ബി (31) പിടിയിലായെന്ന് പോലീസ് അറിയിച്ചു. 50 ഗ്രാം കഞ്ചാവും 7 ഗ്രാം എം.ഡി.എം.എയും പിടിച്ചെടുത്തതായി…

തിരച്ചിലിന് തമിഴ്നാടിന്‍റെ അഞ്ച് ഡോഗ് സ്ക്വാഡുകള്‍

കൽപ്പറ്റ: മുണ്ടക്കൈ, ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തത്തിൽ കാണാതായവർക്കായുള്ള തിരച്ചിൽ അഞ്ചാം ദിനം തുടരുന്നു. ശനിയാഴ്ച രാവിലെ ഏഴിന് ആരംഭിച്ച രക്ഷാപ്രവർത്തനത്തിന് അധിക സന്നാഹങ്ങൾ ഒരുക്കിയിട്ടുണ്ട്. തമിഴ്നാട് അഗ്നി,…

അമാവാസി ആയതിനാല്‍ പുഴയില്‍ വെള്ളം കുറയും ; അര്‍ജുനെ കണ്ടെത്താൻ ഈശ്വര്‍ മല്‍പെ

കർണാടകയിലെ ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതായ ‌കോഴിക്കോട് കണ്ണാടിക്കല്‍ സ്വദേശി അർജുനെ കണ്ടെത്താൻ ഗംഗാവലിപ്പുഴയില്‍ തെരച്ചിലിന് തൃശൂർ‌ കാർഷിക സർവകലാശാലയുടെ ഡ്രജർ എത്തിക്കേണ്ടെന്ന് തീരുമാനം. യന്ത്രം എത്തിച്ചാലും പുഴയിലെ…

വരാനിരിക്കുന്നത് ഏറ്റവും വലിയ ബാറ്ററിയുള്ള ഐഫോണുകള്‍- വിശദമായറിയാം

ഐഫോണ്‍ 16 സീരീസ് അടുത്ത മാസം പുറത്തിറങ്ങും. പുതിയ ഐഫോണുകളുമായി ബന്ധപ്പെട്ട് നിരവധി വാർത്തകൾ ഇതിനകം പുറത്തുവന്നിട്ടുണ്ട്. ഇപ്പോൾ, ഫോണിന്റെ ബാറ്ററിയുമായി ബന്ധപ്പെട്ട ചില അനൗദ്യോഗിക വിവരങ്ങൾ…

മോഷണം നടത്തി തലസ്ഥാനത്ത് കറങ്ങിയ എം.ബി.എ വിദ്യാർത്ഥികൾ പിടിയിൽ

തിരുവനന്തപുരം നഗരത്തിൽ മാളുകളും വ്യാപാരസ്ഥാപനങ്ങളും കേന്ദ്രീകരിച്ച് മോഷണം നടത്തിയ രണ്ടു എം.ബി.എ വിദ്യാർത്ഥികളെ തമ്പാനൂർ പൊലീസ് അറസ്റ്റുചെയ്തു. കർണാടകയിലെ യലഹങ്ക സ്വദേശി പ്രകാശ് (31) ഇദ്ദേഹത്തിന്റെ സുഹൃത്തായ…

വെണ്ടക്ക പതിവായി കഴിക്കൂ , ഗുണങ്ങള്‍ പലതാണ്

വെണ്ടക്കയിൽ ധാരാളം നാരുകൾ അടങ്ങിയിട്ടുള്ളതിനാൽ ദഹനത്തെ സഹായിക്കുകയും മലബന്ധം തടയുകയും ചെയ്യുന്നു. കൂടാതെ കൊളസ്‌ട്രോൾ അളവ് കുറയ്ക്കാനും സഹായിക്കുന്നു. വെണ്ടക്കയിലെ നാരുകളുടെ ഉള്ളടക്കം ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കുന്നു.…

ഉരുള്‍പൊട്ടല്‍ ; ഇനിയും കണ്ടെത്തേണ്ടത് ഇരുന്നൂറിലേറെ പേര്‍ ; തെരച്ചില്‍ തുടരുന്നു

കേരളത്തെ നടുക്കിയ മുണ്ടക്കൈ ഉരുൾപൊട്ടലിൽ കാണാതായവർക്കായുള്ള തെരച്ചിൽ അഞ്ചാം ദിവസമായ ഇന്നും തുടരും. ദുരന്തത്തിൽ ഇതുവരെ 340 പേരാണ് മരിച്ചത്. 206 മൃതദേഹങ്ങളും 134 ശരീരഭാഗങ്ങളും ഇതിനോടകം…

ഗഗൻയാൻ സംഘത്തിലെ ശുഭാൻഷു ബഹിരാകാശത്തേക്ക്; മലയാളി പ്രശാന്ത് ബാലകൃഷ്ണൻ നായര്‍ ബാക്കപ്പ് പൈലറ്റ്

വർഷങ്ങൾക്ക് ശേഷം ഒരു ഇന്ത്യക്കാരൻ ബഹിരാകാശ യാത്രയ്ക്കൊരുങ്ങുന്നു. ഗഗൻയാൻ ദൗത്യത്തിനായി തിരഞ്ഞെടുത്ത നാല് ബഹിരാകാശ സഞ്ചാരികളിൽ ഒരാളായ ശുഭാൻഷു ശുക്ല, ഒക്ടോബറിന് ശേഷം വിക്ഷേപിക്കുന്ന ആക്സിയം-4 ദൗത്യത്തിൽ…

ഇമാനെ ഖാലിഫ്: പാരീസ് ഒളിമ്പിക്‌സില്‍ ‘ലിംഗ വിവാദത്തിന്’ തിരികൊളുത്തിയ അള്‍ജീരിയന്‍ ബോക്‌സര്‍

പാരീസ്: ഒളിമ്പിക്സിലെ വനിതകളുടെ 66 കിലോഗ്രാം ബോക്സിംഗ് മത്സരത്തിലെ ‘ലിംഗ വിവാദം’ വലിയ ചർച്ചകളുടെ പ്രമേയമാകുകയാണ്. അള്‍ജീരിയയുടെ ഇമാനെ ഖാലിഫും ഇറ്റലിയുടെ ഏഞ്ചല കാരിനിയും തമ്മിലുള്ള മത്സരമാണ്…