ആദ്യ വന്ദേ മെട്രോ കേരളത്തിലെ ട്രാക്കില്‍? പ്രതീക്ഷയോടെ യാത്രക്കാര്‍, പരീക്ഷണ ഓട്ടം ചെന്നൈയില്‍

ചെന്നൈ: സാധാരണക്കാരായ ട്രെയിൻ യാത്രക്കാർക്ക് കൂടുതൽ പ്രതീക്ഷ നല്‍കുന്ന വന്ദേ മെട്രോയുടെ പരീക്ഷണ ഓട്ടം ഇന്ന് നടക്കും. ചെന്നൈ ഇന്റഗ്രല്‍ കോച്ച് ഫാക്ടറിയില്‍ നിന്നും പുറത്തിറങ്ങുന്ന വന്ദേ…

ഹിമാചല്‍ മേഘവിസ്ഫോടനം: 53 പേരെ കാണാതായി, ആറു മൃതദേഹങ്ങള്‍ കണ്ടെടുത്തു

ഷിംല: ഹിമാചൽ പ്രദേശിലെ കുളു, മാണ്ഡി, ഷിംല മേഖലകളിൽ വ്യാപക നാശം വിതച്ച മേഘവിസ്ഫോടനത്തെ തുടർന്ന് 53 പേരെ കാണാതായതായും ആറ് മൃതദേഹങ്ങൾ കണ്ടെത്തിയതായും ജില്ലാ ദുരന്തനിവാരണ…

വയനാടിന്റെ കണ്ണീരൊപ്പാൻ മോഹൻലാല്‍; എത്തിയത് സൈനിക യൂണിഫോമില്‍

കൽപ്പറ്റ: നടനും ലഫ്. കേണലുമായ മോഹൻലാൽ വയനാട്ടിലെത്തി. ടെറിറ്റോറിയൽ ആർമി ലഫ്. കേണലായ മോഹൻലാൽ സൈനിക യൂണിഫോമിൽ മേജർ രവിക്കൊപ്പമാണ് എത്തിയത്. സൈനിക ക്യാംപിലേക്കാണ് അദ്ദേഹം ആദ്യം…

വയനാടിന് സഹായവുമായി ടൊവിനോ തോമസ്; ദുരിതാശ്വാസ നിധിയിലേക്ക് 25 ലക്ഷം സംഭാവന നൽകി

ഉരുൾപൊട്ടലിൽ തകർന്ന വയനാടിന് സഹായ ഹസ്തവുമായി നടൻ ടൊവിനോ തോമസ്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 25 ലക്ഷം രൂപയാണ് താരം സംഭാവന ചെയ്തത്. വയനാട് ഉരുൾപൊട്ടൽ ദുരിതബാധിതരുടെ…

വയനാട് ഉരുൾപൊട്ടലിൽ മരിച്ചവരുടെ എണ്ണം 354 ആയി; കാണാമറയത്ത് 206 പേർ

വയനാട്ടിലെ മണ്ണിടിച്ചിലിൽ മരിച്ചവരുടെ എണ്ണം 300 കടന്നു. 354 പേർ മരിച്ചുവെന്നാണ് അനൗദ്യോഗിക കണക്ക്. ബെയ്‌ലി പാലത്തിന്റെ നിർമ്മാണം പൂർത്തിയായതോടെ രക്ഷാപ്രവർത്തനത്തിന് വേഗം വന്നിട്ടുണ്ട്. യന്ത്രസഹായത്തോട് കൂടി…