വയനാട് ഉരുള്‍പൊട്ടല്‍; കണ്‍ട്രോള്‍ റൂമുകളില്‍ കെഫോണ്‍ കണക്ഷന്‍ നല്‍കി

തിരുവനന്തപുരം, ഓഗസ്റ്റ് 5, 2024: വയനാട്ടിലെ മുണ്ടക്കൈ, ചൂരല്‍മല പ്രദേശങ്ങളിലുണ്ടായ ഉരുള്‍പൊട്ടലില്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ കെഫോണ്‍ അതിവേഗ ഇന്റര്‍നെറ്റ് കണക്ഷന്‍ നല്‍കി. ദുരന്തബാധിത പ്രദേശത്തെ പ്രവര്‍ത്തനങ്ങള്‍…

നിപ : മലപ്പുറം പാണ്ടിക്കാട് നിന്നെടുത്ത വവ്വാല്‍ സാമ്ബിളില്‍ വൈറസിന്റെ ആന്റിബോഡി സാന്നിധ്യം

നിപ കേസ് റിപ്പോര്‍ട്ട് ചെയ്ത മലപ്പുറത്തെ പാണ്ടിക്കാട് നിന്നെടുത്ത വവ്വാല്‍ സാമ്ബിളില്‍ വൈറസിന്റെ ആന്റിബോഡി സാന്നിധ്യം കണ്ടെത്തിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. 5 കിലോമീറ്റര്‍…

വയനാട് ഉരുള്‍പൊട്ടല്‍ ; കാണാതായവരെ കണ്ടെത്താന്‍ റേഷന്‍കാര്‍ഡ് പരിശോധന: ഗ്യാസ് സിലിണ്ടറുകള്‍ നല്‍കുന്നതിന് ഏജന്‍സികള്‍ക്ക് നിര്‍ദേശം

വയനാട് : മുണ്ടക്കൈ-ചൂരല്‍മല പ്രകൃതി ദുരന്തത്തില്‍ കാണാതായവരുടെ വിവരങ്ങള്‍ ശേഖരിക്കാന്‍ സിവില്‍ സപ്ലൈസ് വകുപ്പ് റേഷന്‍ കാര്‍ഡ് വിവരങ്ങള്‍ പരിശോധിക്കുന്നു. ഉരുള്‍പൊട്ടല്‍ ബാധിതാ പ്രദേശമായ മേപ്പാടിയിലെ 44,…

മുല്ലപ്പെരിയാര്‍ പണിത് 30 വര്‍ഷത്തിന് ശേഷം ബ്രിട്ടീഷുകാ‌ര്‍ ആ ‘രഹസ്യം’ കണ്ടെത്തി, തമിഴ്നാടിന്റെ വാദം പൊളിയുന്നു

കൊച്ചി: മുല്ലപ്പെരിയാർ അണക്കെട്ടിന്റെ ബലക്ഷയം കേരളത്തിന്റെ കെട്ടുകഥയാണെന്ന തമിഴ്നാടിന്റെ വാദം പൊളിയുന്നു. അണക്കെട്ടിന് 30വയസ് തികയും മുമ്ബേ ചോർച്ചയും ഓട്ടയടയ്ക്കലും തുടങ്ങിയിരുന്നുവെന്ന് തമിഴ്നാടിന് വേണ്ടി ന്യൂഡല്‍ഹിയിലെ സെൻട്രല്‍…

ഇന്ന് സംസ്ഥാനത്ത് മഴ തുടരും; അഞ്ച് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്; വയനാട് ഗ്രീന്‍

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ തുടരും. അഞ്ച് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, കോട്ടയം, ഇടുക്കി, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചത്. വയനാട് ജില്ലയില്‍…

അര്‍ജുൻ രക്ഷാദൗത്യം; തെരച്ചില്‍ പുനരാരംഭിക്കുന്നതില്‍ അനിശ്ചിതത്വം

കോഴിക്കോട്:ഷിരൂരില്‍ മണ്ണിടിച്ചില്‍ കാണാതായ ലോറി ഡ്രൈവര്‍ അർജുനെ കണ്ടെത്താനുളള തെരച്ചില്‍ പുനരാരംഭിക്കുന്നതില്‍ അനിശ്ചിതത്വം തുടരുന്നു. മുഖ്യമന്ത്രി ഉള്‍പ്പെടെ സമ്മര്‍ദ്ദം ചെലുത്തിയെങ്കിലും കാലാവസ്ഥ അനുകൂലമല്ലെന്ന നിലപാടിലാണ് കര്‍ണാടക. തെരച്ചില്‍…

വയനാട് ഉരുള്‍പൊട്ടല്‍ : ചാലിയാറില്‍ നിന്ന് ഇന്നലെ ലഭിച്ചത് രണ്ട് മൃതദേഹങ്ങളും 10 ശരീര ഭാഗങ്ങളും

മലപ്പുറം: വയനാട് ഉരുള്‍പൊട്ടലില്‍ ജീവൻ നഷ്ടപ്പെട്ടവരുടേതായി ചാലിയാർ പുഴയില്‍ നടത്തിയ തിരച്ചിലില്‍ ഇന്നലെ (ഞായർ) ലഭിച്ചത് 2 മൃതദേഹങ്ങളും 10 ശരീര ഭാഗങ്ങളും. ഇതോടെ മലപ്പുറം ജില്ലയില്‍…

വാഹനങ്ങളുടെ പെയിന്റ് ചുരണ്ടല്‍ ഹോബിയാക്കി സാമൂഹ്യവിരുദ്ധര്‍

ആലത്തൂർ സ്വാതി ജങ്ഷന് സമീപം പാർക്കിങ് മേഖലയിലെ പൈന്റിങ് നാശം – സംഭവത്തിന്റെ വിശദാംശങ്ങൾ: പുറത്തുനിന്നും നിയന്ത്രണവും, സാമൂഹ്യപ്രവർത്തകസംഘങ്ങൾ, നിയമപരമായ നടപടികളും ഈ പ്രശ്നത്തെ പരിഹരിക്കാൻ സഹായകരമായേക്കാം.

വയനാടിന്റെ വണ്ടര്‍വുമണ്‍; മേജര്‍ സീത ഷെല്‍ക്കയെ അഭിനന്ദിച്ച്‌ ആനന്ദ് മഹീന്ദ്ര

വയനാട് ഉരുള്‍പൊട്ടലില്‍ രക്ഷാപ്രവർത്തിന് വെല്ലുവിളിയായത് ചുരല്‍മലയെയും മുണ്ടക്കൈയേയും ബന്ധിപ്പിക്കുന്ന ഏക പാലം തകർന്ന് പോയതായിരുന്നു. പാലം ഇല്ലാത്തത് കൊണ്ട് മുണ്ടക്കൈയിലേക്ക് രക്ഷാപ്രവർത്തകർ എത്താൻ സാധിക്കാത്ത അവസ്ഥ ഉണ്ടായിരുന്നു.…