അമീബിക് മസ്തിഷ്കജ്വരം: തിരുവനന്തപുരത്ത് ഒരാള്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു
തിരുവനന്തപുരം: തിരുവനന്തപുരത്ത് ഒരു ആളിന് കൂടി അമീബിക് മസ്തിഷ്കജ്വരം സ്ഥിരീകരിച്ചു. നാവായിക്കുളം സ്വദേശിനി ശരണ്യ (24)യാണ് രോഗബാധിതയായത്. കേരളത്തില്‍ ഒരു സ്ത്രീക്ക് അമീബിക് മസ്തിഷ്കജ്വരം ബാധിക്കുന്നത് ഇതാദ്യമായാണ്.…
