5 മണിക്കൂര്‍ അറബിക്കടലില്‍, കൂടെ മൂന്നാറും മറയൂരും.. 600 രൂപാ മുതല്‍ പാക്കേജ്, സെപ്റ്റംബര്‍ യാത്രാ പ്ലാൻ തുടങ്ങിക്കോ
ഓണം അവധിക്കായി സെപ്റ്റംബർ മാസത്തെയാണ് എല്ലാവരും കാത്തിരിക്കുന്നത്. ഓണാഘോഷങ്ങൾ ഈ സമയത്ത് പ്രധാനമായിരിക്കും, എങ്കിലും കിട്ടുന്ന അവധിയിൽ യാത്രയ്ക്കായി ബാഗ് പാക്ക് ചെയ്യാൻ ആഗ്രഹിക്കുന്നവരും ഉണ്ടാകും. എങ്കിൽ…
