ആലപ്പുഴ: സർക്കാർ സ്കൂളില്‍ തോക്കുമായെത്തി പ്ലസ് വണ്‍ വിദ്യാർത്ഥി സഹപാഠിക്ക് നേരെ വെടിയുതിർത്തു.പ്ലസ് വണ്‍ വിദ്യാർഥികള്‍ തമ്മിലുണ്ടാ തർക്കത്തിനിടെയാണ് സംഭവം.
സര്‍ക്കാര്‍ സ്കൂളില്‍ തോക്കുമായി എത്തി പ്ലസ് വണ്‍ വിദ്യാര്‍ഥി; സഹപാഠിക്ക് നേരെ വെടിയുതിര്‍ത്തു
