എഡിജിപി ആര്‍എസ്‌എസ് നേതാക്കളെ കണ്ടത് തന്റെ ഇടനിലക്കാരനായിട്ടല്ല; പ്രതിപക്ഷനേതാവിന്റെ ആരോപണം തള്ളി മുഖ്യമന്ത്രി
തിരുവനന്തപുരം: എഡിജിപി എം. ആർ. അജിത്കുമാറിന്‍റെ ആർഎസ്‌എസ് നേതാക്കളെ സന്ദർശിച്ചതുമായി ബന്ധപ്പെട്ട വിവാദത്തിൽ, തന്റെ ഇടനിലക്കാരനായിട്ടല്ല എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കിയിരിക്കുന്നു. മുഖ്യമന്ത്രി പിണറായി വിജയൻ,…
