SSLV നിര്‍മാണം പൂര്‍ത്തിയായി,’ബേബി റോക്കറ്റ്’ പറക്കും; അഭിമാന നേട്ടം പ്രഖ്യാപിച്ച് ISRO ചെയര്‍മാൻ
ഐഎസ്‌ആർഒയുടെ വിക്ഷേപണ വാഹനങ്ങളുടെ പട്ടികയിൽ പുതിയൊരു അംഗം ചേർന്നിരിക്കുന്നു: ‘ബേബി റോക്കറ്റ്’ എന്നറിയപ്പെടുന്ന സ്മോൾ സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിൾ (SSLV). SSLVയുടെ മൂന്നാമത്തേതും അവസാനത്തേതുമായ പരീക്ഷണ വിക്ഷേപണം…
