ദുരന്ത ബാധിതര്‍ക്ക് ആശ്വാസം; തുടര്‍പരിശോധന നടത്തി കൂടുതല്‍ വായ്പ എഴുതിത്തള്ളാൻ കേരളാ ബാങ്ക്
കൽപ്പറ്റ: വയനാട്ടിലെ ദുരന്തബാധിത പ്രദേശങ്ങളിലെ കൂടുതൽ ആളുകളുടെ വായ്പകൾ എഴുതിത്തള്ളുമെന്ന് കേരളാ ബാങ്ക് വൈസ് പ്രസിഡന്റ് എം. കെ. കണ്ണൻ അറിയിച്ചു. ചൂരൽമല ബ്രാഞ്ചിൽ നിന്ന് വിതരണം…
