14കാരി പ്രസവിച്ചു; നാണക്കേട് ഭയന്ന് കുഞ്ഞിനെ കുഴിച്ചുമൂടി; അയല്‍വാസിയായ 57കാരനായി തിരച്ചില്‍
ലഖ്‌നൗ: ബലാത്സംഗത്തിനിരയായ പതിനാലുകാരി കുഞ്ഞിന് ജന്മം നല്‍കി. തുടര്‍ന്ന് ദുരഭിമാന ബോധത്താല്‍ കുഞ്ഞിനെ കുഴിച്ചുമൂടി. ഉത്തര്‍പ്രദേശിലെ ബഹെറിച്ചിലാണ് സംഭവം അയല്‍വാസിക്കെതിരെ കേസ് എടുത്തതായും കുഴിച്ചിട്ട മൃതദേഹം പുറത്തെടുത്ത്…
