എയര്‍ ഇന്ത്യ സ്പെഷല്‍ സര്‍വീസ്; 205 പേര്‍ ധാക്കയില്‍ നിന്ന് ഡല്‍ഹിയിലെത്തി

ന്യൂഡല്‍ഹി: രാഷ്ട്രീയ അനിശ്ചിതത്വവും അക്രമവും തുടരുന്ന ബംഗ്ലാദേശിലേക്ക് എയർ ഇന്ത്യയുടെ ചാർട്ടേഡ് വിമാനം സർവീസ് നടത്തി. ബുധനാഴ്ച രാവിലെ എയർ ഇന്ത്യയുടെ പ്രത്യേക വിമാനത്തില്‍ ആറ് കുട്ടികള്‍…

കാര്‍വാറില്‍ കാളി പാലം തകര്‍ന്നു; ഒരാള്‍ക്ക് പരിക്ക്

കർണാടകയിലെ കാർവാറിൽ കാളി പാലം തകർന്നു, ഇതിൽ തമിഴ്നാട് സ്വദേശി മുരുകൻ (37) പരിക്കേറ്റു. കാർവാറിനെയും ഗോവയെയും ബന്ധിപ്പിക്കുന്ന ഈ പാലം രാത്രി ഒരു മണിയോടെ തകർന്നപ്പോഴാണ്…

സംസ്ഥാനത്തെ ഏറ്റവും വലിയ ഐടി തൊഴില്‍ മേള ‘റിബൂട്ട് 24’ ആഗസ്റ്റ് 17ന്

കോഴിക്കോട്: സംസ്ഥാനത്തെ ഏറ്റവും വലിയ ഐടി തൊഴിൽ മേളയായ ‘റീബൂട്ട് 24’ ആഗസ്റ്റ് 17 ചൊവ്വാഴ്ച കോഴിക്കോട് നടക്കും. 100 ലധികം കമ്പനികൾ പങ്കെടുക്കുന്ന ഈ മെഗാമേളയിൽ…

പ്രവാസികളെ ഇനി ഞങ്ങള്‍ക്ക് വേണ്ടേ വേണ്ട, എല്ലാവരെയും പിരിച്ചുവിട്ടു; കടുത്ത തീരുമാനവുമായി ഗള്‍ഫ് രാജ്യം

കുവൈറ്റ് സർക്കാരിന്റെ പുതിയ തീരുമാനം പ്രകാരം, പ്രവാസികളെ ദിവസങ്ങള്‍ക്കുള്ളിൽ ജോലിയില്‍ നിന്നും പിരിച്ചുവിടുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. കുവൈറ്റ് പൗരന്മാർക്ക് തൊഴിൽ ഉറപ്പാക്കുന്നതിന് വേണ്ടിയാണ് ഇത്. പൊതുമരാമത്ത്, മുനിസിപ്പല്‍…

പാല്‍ വാങ്ങുമ്ബോള്‍ ശ്രദ്ധിച്ചില്ലെങ്കില്‍ പണി കിട്ടും, ഉപയോഗിക്കും മുമ്ബ് നിര്‍ബന്ധമായും ചെയ്യേണ്ട ഒരു കാര്യമുണ്ട്

കോട്ടയം : ഒരു മാസത്തിന് ശേഷം ഓണം ഉണ്ണാൻ മലയാളി ഒരുങ്ങുമ്ബോള്‍ വ്യാജന്മാരും കളംപിടിച്ച്‌ തുടങ്ങി. വെളിച്ചെണ്ണ മുതല്‍ പാലും പപ്പടവും വരെ മായം കലർത്താനുള്ള സംഘം…

സാമ്ബത്തികമായി സഹായിക്കാനില്ല : ദുരിതബാധിതര്‍ക്ക് വീട് വയ്‌ക്കാൻ സ്ഥലംനല്‍കാൻ ഒരുക്കമെന്ന് നടൻ രതീഷ് കൃഷ്ണൻ

നടൻ രതീഷ് കൃഷ്ണൻ വയനാട്ടിലെ ദുരന്തത്തിൽ കിടപ്പാടം നഷ്ടപ്പെട്ടവർക്ക് ഒരേക്കർ ഭൂമി നൽകുമെന്ന പ്രഖ്യാപനം നടത്തി. രതീഷ് തന്റെ സാമ്പത്തിക പരിമിതികളാൽ ധനസഹായം നൽകാൻ കഴിയില്ലെങ്കിലും, വാഗമണിനടുത്ത്…

പ്ലസ് വണ്‍ പ്രവേശനം, ഒഴിവുകളില്‍ നാളെ വൈകീട്ട് വരെ അപേക്ഷിക്കാം; വിശദാംശങ്ങള്‍

തിരുവനന്തപുരം: മെറിറ്റ് ക്വോട്ടയിലെ വിവിധ അലോട്ട്മെന്റുകളിൽ അപേക്ഷിച്ചിട്ടും ഇപ്പോഴും അലോട്ട്മെന്റ് ലഭിക്കാതിരുന്ന വിദ്യാർത്ഥികൾക്കും ഇതുവരെ അപേക്ഷ സമർപ്പിക്കാനാകാത്തവർക്കും നിലവിലുള്ള ഒഴിവുകളിൽ പ്രവേശനം നേടാൻ അവസരം ലഭിക്കുന്നു. ഓഗസ്റ്റ്…

തെലുങ്ക് റീമേക്കില്‍ രംഗണ്ണനായി നന്ദമൂരി ബാലകൃഷ്ണ; ‘ആവേശ’ത്തില്‍ ആരാധകര്‍

ഫഹദ് ഫാസില്‍ ചിത്രം ‘ആവേശം’ തെലുങ്കില്‍ റീമേക്കിന് ഒരുങ്ങുന്നതായി റിപ്പോര്‍ട്ടുകള്‍. നന്ദമൂരി ബാലകൃഷ്ണ രംഗണ്ണനായി എത്തിയേക്കുമെന്ന് സൂചന. ബാലകൃഷ്ണയും സംവിധായകന്‍ ഹരീഷ് ശങ്കറും അടുത്ത ചിത്രത്തിനായി ഒന്നിക്കുന്നുവെന്ന…

മൃതദേഹം മാറിനല്‍കിയ സംഭവം; എറണാകുളം മെഡിക്കല്‍ സെന്റര്‍ ആശുപത്രി 25 ലക്ഷംരൂപ നഷ്ടപരിഹാരം നല്‍കണമെന്ന് സുപ്രീംകോടതി

ഡല്‍ഹി: മൃതദേഹം മാറിനല്‍കിയ സംഭവത്തില്‍ എറണാകുളം മെഡിക്കല്‍ സെന്റർ ആശുപത്രി 25 ലക്ഷംരൂപ നഷ്ടപരിഹാരം നല്‍കണമെന്ന് സുപ്രീംകോടതി. 2009-ല്‍ ചികിത്സയിലിരിക്കേ മരിച്ച പുരുഷോത്തമന്റെയും കാന്തിയുടെയും മൃതദേഹങ്ങള്‍ നല്‍കിയതിലാണ്…

ഭാര്യാ മാതാവിനെ യുവാവ് ചുറ്റിക കൊണ്ട് തലയ്ക്ക് അടിച്ചുകൊലപ്പെടുത്തി; പ്രതി അറസ്റ്റില്‍

തിരുവനന്തപുരം: ഭാര്യാ മാതാവിനെ യുവാവ് ചുറ്റിക കൊണ്ട് തലയ്ക്ക് അടിച്ചുകൊലപ്പെടുത്തിയ സംഭവത്തില്‍ മരുമകന്‍ അറസ്റ്റില്‍ . ആറ്റിങ്ങല്‍ കരിച്ചിയില്‍ രേണുക അപ്പാര്‍ട്ട്‌മെന്റ്‌സില്‍ താമസിക്കുന്ന തെങ്ങുവിളാകത്തു വീട്ടില്‍ പ്രീത(50)യാണ്…