ഇന്ത്യൻ എയര്‍ഫോഴ്‌സില്‍ നിരവധി ഒഴിവുകള്‍

ഇന്ത്യന്‍ എയര്‍ഫോഴ്‌സില്‍ സിവിലിയന്‍ തസ്തികയില്‍ നിരവധി ഒഴിവുകള്‍. എല്‍ഡിസി,ഡ്രൈവർ, ഹിന്ദി ടൈപ്പിസ്റ്റ് തുടങ്ങി 182 ഒഴിവുകളാണ് നിലവിലുള്ളത്. സെപ്റ്റംബര്‍ 3 വരെ അപേക്ഷകള്‍ സമര്‍പ്പിക്കാം. പ്രായം പരിധി…

വയനാട് ഉരുള്‍പൊട്ടല്‍ ; കാണാതായവരെ കണ്ടെത്താന്‍ റേഷന്‍കാര്‍ഡ് പരിശോധന: ഗ്യാസ് സിലിണ്ടറുകള്‍ നല്‍കുന്നതിന് ഏജന്‍സികള്‍ക്ക് നിര്‍ദേശം

വയനാട് : മുണ്ടക്കൈ-ചൂരല്‍മല പ്രകൃതി ദുരന്തത്തില്‍ കാണാതായവരുടെ വിവരങ്ങള്‍ ശേഖരിക്കാന്‍ സിവില്‍ സപ്ലൈസ് വകുപ്പ് റേഷന്‍ കാര്‍ഡ് വിവരങ്ങള്‍ പരിശോധിക്കുന്നു. ഉരുള്‍പൊട്ടല്‍ ബാധിതാ പ്രദേശമായ മേപ്പാടിയിലെ 44,…

മുല്ലപ്പെരിയാര്‍ പണിത് 30 വര്‍ഷത്തിന് ശേഷം ബ്രിട്ടീഷുകാ‌ര്‍ ആ ‘രഹസ്യം’ കണ്ടെത്തി, തമിഴ്നാടിന്റെ വാദം പൊളിയുന്നു

കൊച്ചി: മുല്ലപ്പെരിയാർ അണക്കെട്ടിന്റെ ബലക്ഷയം കേരളത്തിന്റെ കെട്ടുകഥയാണെന്ന തമിഴ്നാടിന്റെ വാദം പൊളിയുന്നു. അണക്കെട്ടിന് 30വയസ് തികയും മുമ്ബേ ചോർച്ചയും ഓട്ടയടയ്ക്കലും തുടങ്ങിയിരുന്നുവെന്ന് തമിഴ്നാടിന് വേണ്ടി ന്യൂഡല്‍ഹിയിലെ സെൻട്രല്‍…

ബെംഗളുരുവില്‍ മലയാളി വിദ്യാര്‍ഥിനി ഹോസ്റ്റല്‍ കെട്ടിടത്തില്‍ നിന്നും വീണു മരിച്ച നിലയില്‍

പാലക്കാട് | ബെംഗളൂരുവില്‍ മലയാളി നഴ്‌സിങ് വിദ്യാര്‍ഥിനിയെ ഹോസ്റ്റലില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പാലക്കാട് പുതുക്കോട് സ്വദേശി അതുല്യ ഗംഗാധരന്‍ (19) ആണ് മരിച്ചത്. ഇന്നലെ വൈകിട്ടാണ് ഹോസ്റ്റലില്‍…

ഇന്ന് സംസ്ഥാനത്ത് മഴ തുടരും; അഞ്ച് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്; വയനാട് ഗ്രീന്‍

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ തുടരും. അഞ്ച് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, കോട്ടയം, ഇടുക്കി, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചത്. വയനാട് ജില്ലയില്‍…

അര്‍ജുൻ രക്ഷാദൗത്യം; തെരച്ചില്‍ പുനരാരംഭിക്കുന്നതില്‍ അനിശ്ചിതത്വം

കോഴിക്കോട്:ഷിരൂരില്‍ മണ്ണിടിച്ചില്‍ കാണാതായ ലോറി ഡ്രൈവര്‍ അർജുനെ കണ്ടെത്താനുളള തെരച്ചില്‍ പുനരാരംഭിക്കുന്നതില്‍ അനിശ്ചിതത്വം തുടരുന്നു. മുഖ്യമന്ത്രി ഉള്‍പ്പെടെ സമ്മര്‍ദ്ദം ചെലുത്തിയെങ്കിലും കാലാവസ്ഥ അനുകൂലമല്ലെന്ന നിലപാടിലാണ് കര്‍ണാടക. തെരച്ചില്‍…

വയനാട് ഉരുള്‍പൊട്ടല്‍ : ചാലിയാറില്‍ നിന്ന് ഇന്നലെ ലഭിച്ചത് രണ്ട് മൃതദേഹങ്ങളും 10 ശരീര ഭാഗങ്ങളും

മലപ്പുറം: വയനാട് ഉരുള്‍പൊട്ടലില്‍ ജീവൻ നഷ്ടപ്പെട്ടവരുടേതായി ചാലിയാർ പുഴയില്‍ നടത്തിയ തിരച്ചിലില്‍ ഇന്നലെ (ഞായർ) ലഭിച്ചത് 2 മൃതദേഹങ്ങളും 10 ശരീര ഭാഗങ്ങളും. ഇതോടെ മലപ്പുറം ജില്ലയില്‍…

വാഹനങ്ങളുടെ പെയിന്റ് ചുരണ്ടല്‍ ഹോബിയാക്കി സാമൂഹ്യവിരുദ്ധര്‍

ആലത്തൂർ സ്വാതി ജങ്ഷന് സമീപം പാർക്കിങ് മേഖലയിലെ പൈന്റിങ് നാശം – സംഭവത്തിന്റെ വിശദാംശങ്ങൾ: പുറത്തുനിന്നും നിയന്ത്രണവും, സാമൂഹ്യപ്രവർത്തകസംഘങ്ങൾ, നിയമപരമായ നടപടികളും ഈ പ്രശ്നത്തെ പരിഹരിക്കാൻ സഹായകരമായേക്കാം.

വയനാടിന്റെ വണ്ടര്‍വുമണ്‍; മേജര്‍ സീത ഷെല്‍ക്കയെ അഭിനന്ദിച്ച്‌ ആനന്ദ് മഹീന്ദ്ര

വയനാട് ഉരുള്‍പൊട്ടലില്‍ രക്ഷാപ്രവർത്തിന് വെല്ലുവിളിയായത് ചുരല്‍മലയെയും മുണ്ടക്കൈയേയും ബന്ധിപ്പിക്കുന്ന ഏക പാലം തകർന്ന് പോയതായിരുന്നു. പാലം ഇല്ലാത്തത് കൊണ്ട് മുണ്ടക്കൈയിലേക്ക് രക്ഷാപ്രവർത്തകർ എത്താൻ സാധിക്കാത്ത അവസ്ഥ ഉണ്ടായിരുന്നു.…

എളുപ്പമല്ല ഉരുള്‍പൊട്ടലില്‍ അനാഥരായ കുഞ്ഞുങ്ങളെ ദത്തെടുക്കാൻ …

വയനാട് : ഇന്നുവരെ കണ്ടിട്ടില്ലാത്ത ദുരന്തത്തില്‍ പകച്ചുനില്‍ക്കുകയാണ് കേരളം. വയനാടിനെ കൈ പിടിച്ചുയർത്താനുള്ള ശ്രമത്തിലാണ് ഓരോ മലയാളിയും. വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ നിരവധി കുഞ്ഞുങ്ങളാണ് അനാഥരായിരിക്കുന്നത്. ഇതിന്…