ലഹരിക്കേസ് ; അറസ്റ്റ് ചെയ്യാൻ ഉദ്യോഗസ്ഥരെത്തിയപ്പോള്‍ ഒപ്പം 2 വിദേശ വനിതകളും 7 നായ്ക്കളും, യുവാവ് പിടിയില്‍
കൊച്ചി: മയക്കുമരുന്ന് കേസിൽ യുവാവ് പിടിയിലായി. തിരുവനന്തപുരം സ്വദേശി വിഷ്ണു തമ്ബി (31) പിടിയിലായെന്ന് പോലീസ് അറിയിച്ചു. 50 ഗ്രാം കഞ്ചാവും 7 ഗ്രാം എം.ഡി.എം.എയും പിടിച്ചെടുത്തതായി…
