പ്രണയവിവാഹം; സ്ത്രീധനത്തിന്റെ പേരില്‍ 22കാരിയെ ഭര്‍ത്താവും വീട്ടുകാരും ചേര്‍ന്ന് സയനൈഡ് നല്‍കി കൊലപ്പെടുത്തി

ചെന്നൈ: യുവതിയെ വിഷം കൊടുത്ത് കൊലപ്പെടുത്തിയ സംഭവത്തില്‍ ഭർത്താവും കുടുംബാംഗങ്ങളും അടക്കം നാലുപേർ അറസ്റ്റിലായി. നീലഗിരി ജില്ലയിലെ ഊട്ടിക്ക് സമീപമുള്ള വണ്ണാരപ്പേട്ടയിലാണ് ഇത് നടന്നത്. 22 വയസുകാരിയായ…

സുരക്ഷാസേനയുമായി ഏറ്റുമുട്ടല്‍; ചത്തീസ്ഗഡില്‍ ഒന്‍പതു മാവോയിസ്റ്റുകളെ വധിച്ചു

റായ്പൂര്‍: ചത്തീസ്ഗഡിലെ ദന്തേവാഡയില്‍ സുരക്ഷാ സൈന്യം ഒന്‍പത് മാവോയിസ്റ്റുകളെ വധിച്ചു. കൊല്ലപ്പെട്ട മാവോയിസ്റ്റുകളില്‍ നിന്ന് ഓട്ടോ മാറ്റിക് ആയുധങ്ങള്‍ ഉള്‍പ്പടെ സുരക്ഷാസേന കണ്ടെടുത്തു. ദന്തേവാഡ- ബീജാപ്പൂര്‍ അതിര്‍ത്തിയില്‍…

ചേര്‍ത്തലയില്‍ നവജാത ശിശുവിനെ കാണാതായതായി പരാതി

ചേർത്തല (ആലപ്പുഴ): ചേർത്തലയില്‍ നവജാത ശിശുവിനെ കാണാതായതായി പരാതി. പ്രസവശേഷം യുവതി വീട്ടിലെത്തിയെങ്കിലും കുട്ടിയെ കാണാത്തതിനാല്‍ ആശാപ്രവർത്തകരാണ് വിവരം ജനപ്രതികളെയും അതുവഴി ചേർത്തല പോലീസിലും അറിയിച്ചത്. സംഭവത്തില്‍…

മുന്നേറി ഓഹരി വിപണി; 82,725 പോയിന്റ് കടന്ന് സെന്‍സെക്‌സ്

ന്യൂഡല്‍ഹി: ഓഹരി വിപണി വീണ്ടും റെക്കോര്‍ഡുകള്‍ മറികടന്നുകഴിഞ്ഞു, വ്യാപാരത്തിന്റെ തുടക്കത്തില്‍ ബിഎസ്‌ഇ സെന്‍സെക്സ്, എന്‍എസ്‌ഇ നിഫ്റ്റി ഇരുവരും സര്‍വകാല ഉയരത്തിലെത്തി. അമേരിക്കന്‍ വിപണിയില്‍ നിന്നുള്ള അനുകൂല വാര്‍ത്തകളാണ്…

ലോകോത്തര സൗകര്യങ്ങളുമായി ആദ്യ വന്ദേഭാരത് സ്ലീപര്‍ ട്രെയിന്‍ ബംഗളുരുവില്‍ പുറത്തിറക്കി

രാജ്യത്തെ ആദ്യത്തെ വന്ദേഭാരത് സ്ലീപർ ട്രെയിൻ ബംഗളൂരുവിൽ അവതരിപ്പിച്ചു. ബംഗളൂരുവിലെ ബിഇഎംഎൽ നിർമ്മാണ കേന്ദ്രത്തിൽ കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിന്റെ നേതൃത്വത്തിലാണ് ഈ ട്രെയിൻ ലോഞ്ച്…

നടിമാരുടെ വെളിപ്പെടുത്തലുകള്‍ ‘ചുമ്മാ ഷോ’, എല്ലാവരും ചിന്തിക്കേണ്ടത് വയനാടിനെ കുറിച്ച്‌; ശാരദ

ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വന്നതിന് പിന്നാലെ സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചകൾ നടക്കുന്നുണ്ട്. ഈ ചർച്ചകളുടെ പശ്ചാത്തലത്തിൽ, നടിയും ഹേമ കമ്മിറ്റി അംഗവുമായ ശാരദ പ്രതികരിച്ചിരിക്കുന്നു. ശാരദയുടെ…

ആന്ധ്രയിലും തെലുങ്കാനയിലും കനത്ത വെള്ളപ്പൊക്കം

ആന്ധ്രാപ്രദേശിൽ രണ്ടുദിവസമായി തുടരുന്ന കനത്ത മഴ വലിയ നാശനഷ്ടം വിതച്ചിരിക്കുകയാണ്, ഒമ്ബത് പേര്‍ മരിച്ചതായി സര്‍ക്കാര്‍ സ്ഥിരീകരിച്ചു. റക്ഷാപ്രവർത്തനങ്ങൾ പോലീസ്, NDRF, SDRF ടീമുകളുടെ നേതൃത്വത്തിൽ സജീവമായി…

വയനാട്ടിലെ വിനോദസഞ്ചാര കേന്ദ്രങ്ങള്‍ തുറന്നു

വയനാട്ടില്‍ ഉരുൾപൊട്ടലും കനത്ത മഴയും മൂലം അടച്ചിട്ടിരുന്ന വിനോദസഞ്ചാര കേന്ദ്രങ്ങള്‍ വീണ്ടും തുറന്നു. മഴയുടെ തോത് കുറവായതിനാലാണ് ഈ തീരുമാനം സ്വീകരിച്ചതെന്ന് ജില്ലാ കലക്ടര്‍ ഡി.ആര്‍. മേഘശ്രീ…

സുനിതാ വില്യംസിനെ തിരികെ എത്തിക്കാൻ സ്‌പേസ് എക്‌സ്; അപമാനഭാരത്തില്‍ ബോയിങ് ജീവനക്കാര്‍

വ്യവസായ രംഗത്ത് കമ്പനി തമ്മിലുള്ള മത്സരം തീക്ഷ്ണമാണെന്ന് തെളിയിക്കുന്ന ഉദാഹരണമാണ് ബോയിങ് നേരിടുന്ന ഇപ്പോഴത്തെ സാഹചര്യവും. ഏവിയേഷൻ രംഗത്തെ മുൻനിര കമ്പനിയായ ബോയിങ്, ബഹിരാകാശ സാങ്കേതികവിദ്യയിലുമുള്ള മുന്നേറ്റത്തിനായി…

ഒഡിഷയില്‍ മനുഷ്യനില്‍ പക്ഷിപ്പനി ബാധിച്ചതായി സംശയം

ഭുവനേശ്വർ: ഒഡിഷയിൽ മനുഷ്യനിൽ പക്ഷിപ്പനി (Avian Influenza) ബാധിച്ചതായി സംശയമുള്ള സാഹചര്യത്തിൽ, ആരോഗ്യ വകുപ്പ് അധികൃതർ അതീവ ജാഗ്രതയിൽ നിലകൊള്ളുന്നു. പുരി ജില്ലയിൽ ചികിത്സയിലുള്ള ഒരു രോഗിയിലാണ്…