വയനാട് ജില്ലയിൽ സംഭവിച്ച പ്രകൃതിദുരന്തത്തിന്റെ പശ്ചാത്തലത്തിൽ കേരളത്തിലെ ഓണാഘോഷങ്ങളും ചാമ്പ്യന്‍സ് ബോട്ട് ലീഗും ഒഴിവാക്കിയതായി ടൂറിസം-പൊതുമരാമത്ത് വകുപ്പ് മന്ത്രി പി. എ മുഹമ്മദ് റിയാസ് അറിയിച്ചു. സംസ്ഥാനത്ത് രക്ഷാപ്രവര്‍ത്തനങ്ങളും പുനരധിവാസത്തിനായുള്ള പ്രവർത്തനങ്ങളും തുടരുകയാണ്, എന്നതിനാൽ ആഘോഷങ്ങൾ ഒഴിവാക്കേണ്ടതുണ്ടെന്ന് മന്ത്രി വ്യക്തമാക്കി.
വയനാട് ദുരന്തം: സംസ്ഥാനത്ത് ഓണാഘോഷ പരിപാടികളും ചാമ്ബ്യന്‍സ് ബോട്ട് ലീഗും ഒഴിവാക്കി
