850 കോടിയുടെ കരാര്‍: DRDOയുടെ ശത്രു നീക്കം റഡാറിന് കൊച്ചിൻ ഷിപ്പിയാർഡും ഭാരത് ഇലട്രോണിക്സ് ഒപ്പിട്ടു

ബെംഗളൂരു: കൊച്ചിൻ ഷിപ്പിയാർഡിൽ നിന്നുള്ള 800 കോടി രൂപയുടെ ഓർഡർ ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡ് (ബി.എൽ.) സ്വന്തമാക്കി. കപ്പലുകൾക്ക് നേരെ ശത്രു നീക്കം തിരിച്ചറിയാൻ സഹായിക്കുന്ന എക്സ് ബാൻഡ് റഡാറിന്റെ നിർമ്മാണ ഓർഡറാണ് ബി.ഇ.എൽ. നേടിയത്.

ഈ റഡാർ, പ്രതിരോധ ഗവേഷണ വികസന കേന്ദ്രമായ ഡിആർഡിഒ രൂപകൽപ്പന ചെയ്തതാണ്. കൊച്ചിൻ ഷിപ്പിയാർഡിൽ തയ്യാറാക്കുന്ന കപ്പലുകൾക്ക് ഇനി പ്രത്യേക റഡാർ സുരക്ഷ ലഭ്യമാകുമെന്ന് അറിയിച്ചു. ബി.എൽ. ജനറൽ മാനേജർ ടി.ഡി. നന്ദകുമാർ, കൊച്ചിൻ ഷിപ്പിയാർഡിന്റെ ഓപ്പറേഷൻസ് ഡയറക്ടർ ശ്രീജിത് എന്നിവരുടെ സാന്നിധ്യത്തിലാണ് ഓർഡർ സമർപ്പിച്ചതെന്ന് സ്ഥിരീകരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *