ഷിരൂര്‍ ദൗത്യം; ഡ്രഡ്ജര്‍ ഉപയോഗിച്ചുള്ള തിരച്ചില്‍ വൈകിയേക്കും

കർണാടക ഷിരൂരിലെ ദേശീയ പാതയിലുണ്ടായ മണ്ണിടിച്ചിലിൽ കാണാതായവരുടെ തിരച്ചിൽ ഡ്രഡ്ജർ ഉപയോഗിച്ച് വൈകിയേക്കാമെന്ന് റിപ്പോർട്ട് ചെയ്യുന്നു. പുഴയിലെ അടിയൊഴുക്ക് കുറഞ്ഞ ശേഷം മാത്രമേ ഡ്രഡ്ജർ പ്രവർത്തനമാരംഭിക്കുകയുള്ളൂ. ഇപ്പോഴും…

അര്‍ജുന്റെ കുടുംബത്തെ സോഷ്യല്‍ മീഡിയയിലൂടെ അപമാനിച്ച സംഭവം ; പൊലീസ് കേസെടുത്തു

കര്‍ണാടകയിലെ ഷിരൂരില്‍ മണ്ണിടിച്ചിലിൽ കാണാതായ അര്‍ജുന്റെ കുടുംബത്തെ സോഷ്യല്‍ മീഡിയ വഴി അപമാനിച്ച സംഭവത്തില്‍ പൊലീസ് കേസെടുത്തു. ചേവായൂര്‍ പൊലീസാണ് ഈ കേസിന് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്.…

അര്‍ജുൻ മിഷനില്‍ കോടതി ഇന്ന് ഹര്‍ജി പരിഗണിക്കും

ബംഗളൂരു: ഷിരൂരിലെ ഗംഗാവലി പുഴയിൽ കാണാതായ കോഴിക്കോട് കണ്ണാടിക്കല്‍ സ്വദേശി അര്‍ജുനും ലോറിയുമായി ബന്ധപ്പെട്ട തെരച്ചിൽ ഊർജിതമാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി ഇന്ന് കർണാടക ഹൈക്കോടതി പരിഗണിക്കും. നാവികസേനയും…

എനിക്ക് ജീവനുണ്ടെങ്കില്‍ അര്‍ജുന്റെ ശരീരം വീട്ടിലെത്തിക്കും; മാതാവിന് ആശ്വാസം പകര്‍ന്ന് ഈശ്വര്‍ മാല്‍പെ

കോഴിക്കോട്: ഏകമകനെ കാണാതായതിന്റെ വേദനയിൽ ഒരു മാസത്തിലധികമായി കണ്ണീരിൽ കഴിയുന്ന മാതാവിന് ആശ്വാസമായി മുങ്ങൽ വിദഗ്ധൻ ഈശ്വർ മാൽപെ. “എനിക്ക് ജീവനുണ്ടെങ്കിൽ അർജുന്റെ ശരീരം വീട്ടിലെത്തിക്കും,” –…

ഷിരൂരില്‍ അര്‍ജുൻ ദൗത്യം ഇന്ന് വീണ്ടും തുടങ്ങും; ലോറി കണ്ടെത്താൻ സോണാര്‍ പരിശോധന

ബെംഗളൂരു: കർണാടകയിലെ ഷിരൂരില്‍ മണ്ണിടിച്ചിലിനെ തുടർന്ന് കാണാതായ കോഴിക്കോട് സ്വദേശിയായ ലോറി ഡ്രൈവർ അർജുൻ ഉള്‍പ്പെടെയുള്ളവർക്കായി ഗംഗാവലി പുഴയില്‍ നാവികസേനയുടെ പരിശോധന ഇന്ന് വീണ്ടും തുടങ്ങും. ലോറിയുടെ…

ഷിരൂര്‍ രക്ഷാദൗത്യം:’രണ്ട് ദിവസത്തിനകം പുനരാരംഭിക്കാനാകുമെന്ന് കര്‍ണാടക സര്‍ക്കാര്‍ ഉറപ്പ് നല്‍കി’: എകെഎം അഷ്‌റഫ്‌ എംഎല്‍എ

ബെംഗളൂരു: കർണ്ണാടകയിലെ ഷിരൂരിൽ നടന്ന മണ്ണിടിച്ചിലിൽ കാണാതായ അർജുനായുള്ള തെരച്ചിൽ രണ്ട് ദിവസത്തിനുള്ളിൽ പുനരാരംഭിക്കുമെന്ന് കർണാടക സർക്കാർ ഉറപ്പു നൽകിയതായി മഞ്ചേശ്വരം എംഎൽഎ എ.കെ.എം. അഷ്‌റഫ്‌ അറിയിച്ചു.…

അമാവാസി ആയതിനാല്‍ പുഴയില്‍ വെള്ളം കുറയും ; അര്‍ജുനെ കണ്ടെത്താൻ ഈശ്വര്‍ മല്‍പെ

കർണാടകയിലെ ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതായ ‌കോഴിക്കോട് കണ്ണാടിക്കല്‍ സ്വദേശി അർജുനെ കണ്ടെത്താൻ ഗംഗാവലിപ്പുഴയില്‍ തെരച്ചിലിന് തൃശൂർ‌ കാർഷിക സർവകലാശാലയുടെ ഡ്രജർ എത്തിക്കേണ്ടെന്ന് തീരുമാനം. യന്ത്രം എത്തിച്ചാലും പുഴയിലെ…